Image

തിരുകേശ വിവാദം: പിണറായിക്ക് അഭിപ്രായം പറയാമെന്ന് ജമാ അത്തെ ഇസ്‌ലാമി

Published on 21 February, 2012
തിരുകേശ വിവാദം: പിണറായിക്ക് അഭിപ്രായം പറയാമെന്ന് ജമാ അത്തെ ഇസ്‌ലാമി
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ പിണറായി വിജയന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്‌ടെന്ന് ജമാ അത്തെ ഇസ്‌ലാമി. എന്നാല്‍ അത് പൊതു ചര്‍ച്ച ആകുന്നതിനെതിരേ ജാഗ്രത വേണമെന്നും ജമാ അത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. പ്രവാചക വ്യക്തിത്വം മറച്ചുവച്ചു മുടിയിഴയില്‍ തളയ്ക്കുന്നതു തെറ്റാണെന്നും ആരിഫലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക