Image

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം മലപ്പുറത്തിന്

Published on 21 February, 2012
സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം മലപ്പുറത്തിന്
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം മലപ്പുറം നേടി. ഫൈനലില്‍ കണ്ണൂരിനെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്താണ് മലപ്പുറം കിരീടം ചൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക