Image

വെടിവെയ്‌പ്‌: ഇറ്റാലിയന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും

Published on 21 February, 2012
വെടിവെയ്‌പ്‌: ഇറ്റാലിയന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ്‌ നീണ്ടകരയില്‍ രണ്ട്‌ മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ ഇറ്റാലിയന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ ഡി.മിസ്‌തൂര ബുധനാഴ്‌ച ഇന്ത്യയിലെത്തും. വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതരുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ മന്ത്രി കേരള സര്‍ക്കാരുമായും ചര്‍ച്ച നടത്തിയേക്കും. അദ്ദേഹം കേരളത്തില്‍ എത്തുമെന്നും എത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക