Image

പോലീസ്‌ സ്റ്റേഷനുകള്‍ യുഡിഎഫ്‌ ഘടകകക്ഷികള്‍ വീതം വെച്ചു: കൊടിയേരി

Published on 21 February, 2012
പോലീസ്‌ സ്റ്റേഷനുകള്‍ യുഡിഎഫ്‌ ഘടകകക്ഷികള്‍ വീതം വെച്ചു: കൊടിയേരി
കണ്ണൂര്‍: സംസ്ഥാനത്തെ പോലീസ്‌ സ്റ്റേഷനുകള്‍ യുഡിഎഫ്‌ ഘടകകക്ഷികള്‍ വീതം വച്ച്‌ ഭരിക്കുന്നതുകൊണ്ടാണ്‌ കണ്ണൂര്‍ മേഖലയില്‍ നിരന്തരം ആക്രമണമുണ്ടാകുന്നതെന്ന്‌ സി.പി.എം നേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പോലീസ്‌ സ്റ്റേഷനുകള്‍ മുസ്‌ലീം ലീഗാണ്‌ ഭരിക്കുന്നത്‌. രണ്‌ടുതരം നീതിയാണ്‌ നടപ്പാക്കിക്കൊണ്‌ടിരിക്കുന്നതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ ഭരണകക്ഷി എന്ന നിലയില്‍ ലീഗ്‌ എന്ത്‌ സമീപനമാണ്‌ എടുക്കുന്നതെന്ന്‌ ജനങ്ങളോട്‌ വ്യക്തമാക്കണമെന്നും കോടിയേരി കണ്ണൂരില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക