Image

ടിപ്പറും സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

Published on 21 February, 2012
ടിപ്പറും സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌
കോട്ടയം: തിരുവല്ലയില്‍ സ്‌കൂള്‍ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.

തിരുവല്ല നിക്കോള്‍സണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോകുമ്പോഴാണ് അപകടമുണ്ടായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക