Image

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Published on 21 February, 2012
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 20,640 രൂപയായി.ഒരു ഗ്രാമിന്  2,580 രൂപയാണ്  സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്. ഇന്നലെ പവന് 160 രൂപ കൂടി 20,720 രൂപയായിരുന്നു. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക