Image

ക്രൈ ബേബി ഡെമോക്രാറ്റ്‌സ് (ബി.ജോണ്‍, കുന്തറ, ഹ്യൂസ്റ്റണ്‍)

Published on 20 January, 2017
ക്രൈ ബേബി ഡെമോക്രാറ്റ്‌സ് (ബി.ജോണ്‍, കുന്തറ, ഹ്യൂസ്റ്റണ്‍)
അന്‍പതില്‍പരം യു എസ് കോണ്‍ഗ്രസ്സ് ഹൗസ് ഓഫ് റെപ്രസെന്‍റ്റേറ്റിവ്‌സ് ഡൊണാള്‍ഡ് ട്രമ്പിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങുകളില്‍ പങ്കുകൊള്ളുകില്ലാ എന്നുനേരത്തെ തന്നെ പ്രഖ്യാപനംനടത്തി. ഇതിനൊ രുതുടക്കമിടുന്നത് ജോണ്‍ ലൂവിസ് എന്ന കറുത്തവംശത്തില്‍ നിന്നുമുള്ള ഒരു ജനപ്രതിനിധി ആണ് .

കൂടാതെ ഇന്ത്യന്‍വംശജ ആയ വാഷിംഗ്ടണ്‍ സംസ്ഥാനത്തുനിന്നുമുള്ള പ്രമീലാ ജയ്പാലും ഉണ്ട്.
ട്രബിനോടുള്ള ഇവരുടെയെല്ലാം എതിര്‍പ്പിന്റെ കാരണംചൂണ്ടിക്കാട്ടുന്നത് ഇയാള്‍ ഒരു മറ്റുവര്‍ഗ്ഗവിരോധി ആണെന്നുള്ളതാണ്. ശരിതന്നെ , തിരഞ്ഞെടുപ്പുസമയം ്രടമ്പു നടത്തിയചിലപ്രസ്താവനകള്‍ ഒരുരീതിയില്‍ പരിശോധിച്ചാല്‍. ഈവര്‍ഗ്ഗവിരോധച്ചുവ കണ്ടത്, അമേരിക്ക നേരിടുന്ന രണ്ടുപ്രധാനപ്പെട്ട പ്രശ്‌നങ്ങളെ കണക്കിലെടുത്താണ്.

ഒന്ന് നിയമവിരുദ്ധമായ കുടിയേറ്റം, രണ്ട് ഐസിസ് എന്ന മതതീവ്രവാദികള്‍ അമേരിക്കയിലും മറ്റുരാജ്യങ്ങളിലും നടത്തുന്ന ആക്രമണങ്ങള്‍. ഒരുനിഷ്പക്ഷ ചിന്തയില്‍ ഇവയെ നോക്കിയാല്‍ എത്രമാത്രം തെറ്റ്കാണുവാന്‍ പറ്റും? മെക്‌സിക്കോയില്‍ നിന്നും ഹിസ്പാനിക്ക്‌സ് മാത്രമല്ല അതിര്‍ത്തി ലംഘിച്ചുഇങ്ങോട്ടുവരുന്നത് എല്ലാത്തരക്കാരുമുണ്ടെന്നുള്ളത് ഒരുസത്യം.

ഐസിസിന്റെ നാമത്തില്‍ ആക്രമങ്ങള്‍ നടത്തുന്നവര്‍ക്കു പ്രജോദനവും സാമ്പത്തികസഹായങ്ങളും കിട്ടുന്നത് ഇസ്ലാംമത അനുയായികളില്‍ നിന്നുംആരാജ്യങ്ങളില്‍ നിന്നും ആണന്നതില്‍ സംശയമില്ല.

ഒരു വേദിയിലും ട്രമ്പ് കറുത്തവര്‍ഗ്ഗക്കാരെയോ മറ്റുവംശജരേ
യോ പുറംതാഴ്ത്തി സംസാരിച്ചതായ് ആര്‍ക്കുംകുറ്റപ്പെടുത്തുവാന്‍ പറ്റില്ല. ട്രമ്പ് തിരഞ്ഞെടുത്തിരിക്കുന്ന മന്ത്രിസഭപരിശോധിച്ചാല്‍ അതില്‍ എല്ലാത്തരം ആള്‍ക്കാരുമുണ്ട്. ഇന്ത്യന്‍വംശജ ആയ നിക്കിഹെയിലി യു.എന്‍ പ്രതിനിധി.

ഈബഹിഷ്ക്കരണത്തില്‍ കാണുന്നത് വെറുംരാഷ്ട്രീയ വിരോധവും തങ്ങളുടെ
സ്ഥാനാര്ത്ഥി ഹില്ലരി ക്ലിന്‍റ്റന്‍ വിജയിക്കും എന്നുള്ള പൂര്‍ണ വിശ്വാസത്തില്‍ വന്ന തകര്‍ച്ചയും മാത്രം. ജോണ്‍ ലൂവിസിനെപോലുള്ള നേതാക്കള്‍ക്ക് ഒരു ഡെമോക്രാറ്റ് വൈ റ്റ്ഹൗസില്‍ ഉണ്ടെങ്കില്‍ എല്ലാസ്ഥലത്തും മുന്‍നിരയില്‍ കസേരകിട്ടുംകൂടാതെ അവരുടെആവശ്യങ്ങള്‍ക്കെല്ലാം മുന്‍തൂക്കവുംകിട്ടും. ആഒരു സ്വപ്നം നഷ്ടപ്പെട്ടാല്‍ ആരുസഹിക്കും? ഇനിഎത്രനാള്‍ നോ
ക്കി ഇരിക്കണം ഇവരെതോളിലേറ്റുന്ന ഒരാള്‍ വൈറ്റ്ഹൗസില്‍ എത്താന്‍?

മുകളില്‍ പരാമര്‍ശിച്ച ജനപ്രതിനിധികള്‍ ഇതുപോലുള്ള ഒരു,നാലുവര്‍ഷത്തില്‍ ഒരിക്കല്‍നടക്കുന്നലോകം മുഴുവന്‍ വീക്ഷിക്ക ുന്ന ഈ ഒരുചടങ്ങില്‍നിന്നും ഉത്തരവാദിത്തബോധമുള്ള ഒരുജനപ്രതിനിധി മാറിനില്‍ക്കുക വെറുംബാലിശം മാത്രമല്ല കഥയില്ലായ്മ കൂടിയാണ്. തോറ്റുപോയ ഇവരുടെ നേതാവ്, ഹിലരിക്ലിറ്റന്‍ വരെഈചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട് ഇവര്‍ ചെന്നില്ല എന്നത്ഇനാഗുറേഷന്‍ ചടങ്ങുകളെ ഒരുവിധത്തിലും ബാധിക്കുകയില്ല ആകെകിട്ടുന്നത് മുള്ളലിബറല്‍ ഡെമോക്രാറ്റ്‌സിന്റെ മുന്‍പില്‍ ഒരംഗീകാരം.

Join WhatsApp News
John Padanilam 2017-01-20 12:28:56
here again you proved yourself to be a politically ignorant. You are denying what trump said - well that is his style. Do you know what KKK is ? Would you have come here if Republicans ruled this country all the time. You are here because of great men like John Lewis. You are enjoying the fruits of Black Slaves hard work and blood. Wait till you get beaten up by some white fanatic.
p.Kurup -fb 2017-01-20 13:46:23
Trump-Putin bhai bhai!
Thanks to Donald Trump a new Russian word has been added to the English dictionary – kompromat. Compromising material. Someone caught with his pants down. 
 Trump’s presidency may well be a Russian coup de tat. There are some who say that when Trump is sworn in as President of the United States, Vladimir Putin will become the world’s most powerful leader. As if he isn’t already! (Forbes has voted Putin the world’s most powerful man for four years in succession.) 
Putin undoubtedly wants something from Trump – and fast. Otherwise he wouldn’t stick his neck out by calling Trump’s critics “worse than prostitutes.” His outright denial of the existence of kompromat on Trump is suspicious, to say the least. One wouldn’t expect that from a KGB veteran. Every the loquacious Trump didn’t deny it. He only said he’s usually ‘very careful.’ 
 So what do you say, folks?
Rem 2017-01-20 13:16:11
How soon they forget who elected them. We ,the people, sent them to office. We can get them out
too in a short time.
Panicker 2017-01-20 14:09:30

Well written Mr. John Kunthara. Almost all Americans accepted Trump including Democrats. Look Hillary and Obama were there for inauguration.

Only half knowledge ignorant Mallus are crying. All others understood the importance of standing together as one country. 

vayanakar 2017-01-20 15:15:08

As Americans watch Inauguration Day unfold, the events come against a striking backdrop:

A U.S. counterintelligence investigation is exploring possible connections between the incoming president's campaign team and Russia.

http://on.msnbc.com/2iJbr1m

benoy 2017-01-21 09:05:27

Today is the day that The United States of America became free from political correctness, entitlement, socialist ideology and pampering of extremists. Mr. Trump unequivocally implied during his inauguration speech that the days of extreme liberalism is over. One of the great Democratic president of all times, John F Kennedy said during his speech “ask not what your country can do for you, ask what you can do for your country.” The liberals and people who believe in socialistic ideology have only one option. That is to abide by Kennedy’s words. The days of entitlement are over. In this country there is a powerful lobby that is very Russophobic. They propagate fear among people about Russia. They have ulterior motives and want people to feel that there is a constant enemy that we should all be watchful of. They make financial gains out of Russophia.  Russia was a country that stood with us during the American Revolution and even sided with the Union during the Civil War. Trump is not a puppet of Putin. Unlike many Americans, Trump knows history. He is a “people person.”  He assesses people. He knows the realities of the Middle East. It was the Russian dumb bombing that almost destroyed the ISIS. America under Obama was training anti-Aasad army for years spending millions of Dollars. We all know the outcome of that that training. We trained an incompetent army that was useless against ISIS. Trump does not candy-coat anything. He is bold enough to call a spade-a-spade. Let us all give the guy a chance and hope for the best.

Anthappan 2017-01-21 13:41:43
Today is the day America fell into darkness.
Today is the day America is going to be run by an fascist.
Today is the day people come together to fight the evil
Today is the day is the beginning of New Beginning 
In four years (probably Trump will be impeached before that) Trump will be gone 
In four years we will be free again 
When I look through the window of my apartment, I see the ocean of people (women) moving towards White House  to shake up the coward hiding inside and pretending that he is the President of all 
Wake up Malayalees; don't be excited by this White Man.  This country doesn't belong to him 
This country belongs to people.  Believe in you and stand up. Don't be a slave Be a man
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക