Image

കണ്ണൂരില്‍ സിപിഎം കലാപത്തിന് ശ്രമിക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീര്‍

Published on 20 February, 2012
കണ്ണൂരില്‍ സിപിഎം കലാപത്തിന് ശ്രമിക്കുന്നു: ഇ.ടി.മുഹമ്മദ് ബഷീര്‍
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കലാപത്തിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍. രാഷ്ട്രീയ മര്യാദ പാലിച്ച് വേണം സിപിഎം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക