Image

തിരുകേശത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കാന്തപുരം

Published on 20 February, 2012
തിരുകേശത്തെക്കുറിച്ച്  രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് കാന്തപുരം
കോഴിക്കോട്: തിരുകേശത്തെക്കുറിച്ച് രാഷ്ട്രീയക്കാരോ മറ്റ് മതസ്ഥരോ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് അഖിലേന്ത്യാ ജംഈയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തില്‍ ഇടപെട്ടാല്‍ നോക്കിനില്‍ക്കാനാകില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക