ഡാളസ്: അമേരിക്കന്‍ പൗരന്മാര്ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍
അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് പ്രഖ്യാപനം തന്റെ
രാജ്യത്തോട് കാട്ടുന്ന സ്നേഹത്തെ ചൂണ്ടി കാട്ടുന്നതായി അമേരിക്കന്‍ മലയാളി
വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു .
ഇപ്പോള്‍
എച്ച്.1 ബി വിസ വഴി നിയമനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഇതൊരു വെല്ലുവിളി
ആണെങ്കില്‍ പോലും, അമേരിക്കയില്‍ പഠനം നടത്തി തൊഴിലില്ലായ്മ നേരിടുന്ന
ആയിരക്കണക്കിന് യുവ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വര്‍ത്തയാണെന്നും അദ്ദേഹം
തുടര്‍ന്നു.
എമിഗ്രേഷനില്ലാതെ താല്കാലികമായി നിയമിക്കാന്‍ അനുവദിക്കുന്ന
പ്രത്യേക വിസാനിയമമാണ് എച്ച്.1 ബി. ഇത്തരം വിസയുടെ മറവില്‍ ധാരാളം വ്യാജന്മാരെ
മെഡിക്കല്‍, ഐടി മേഖലകളില്‍ നിസ്സാരമായ ശമ്പളത്തില്‍ അമേരിക്കയില്‍
എത്തിക്കുന്നതായുള്ള വാര്‍ത്തകള്‍ തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു.മിടു മിടുക്കരായ
അമേരിക്കന്‍ പൗരമാര്‍ കോളേജ് പഠനം നടത്തി തൊഴിലില്ലായ്!മ അനുഭവിച്ചു
കൊണ്ടിരിക്കുമ്പോള്‍ ബഹുമാനപ്പെട്ട നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്
ട്രംപിന്റെ പ്രഖ്യാപനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നു തോമസ് പ്രസ്താവനയിലൂടെ
അറിയിച്ചു.
Hmm innale mulachu pontiya oru sayipp.
When you ( or any one ) publishing news on such important policy topics - which well beyond the scope and comprehension of a guy like you, as is evident in the write up, don't you think readers have a right o know about YOU? I'm a guy working in Silicon Valley earning top top dollar salary. When you say H1Bs are paid less and lot of them are fake - I don't know what to say about "presidents" like you who create paper organisations locally and publish stuff for CHEAP publicity.
Don't show your ignorance so much in the open.
Whatever you wrote is ok for a chit chat with your friends during a friday evening. Don't try to publish all that in a national daily like emalayalee and confuse public.