Image

ഡാലസ്സില്‍ അക്ഷരശ്ലോക സദസ്സ് മാര്‍ച്ച് 17 ന്

പി.പി.ചെറിയാന്‍ Published on 18 February, 2012
ഡാലസ്സില്‍ അക്ഷരശ്ലോക സദസ്സ് മാര്‍ച്ച് 17 ന്
ഡാലസ്: ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് അക്ഷരശ്ലോക സദസ്സ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 ന് ഗാര്‍ലന്റ് ബെല്‍റ്റ് ലയിനിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിലാണ് പരിപാടി.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കേരള അസോസിയേഷന്‍ ലൈബ്രറി ഡയറക്ടര്‍ പി.പി.സൈമണ്‍, ആര്‍ട്‌സ് ഡയറക്ടര്‍ ജോയി ആന്റണി എന്നിവരുമായി ബന്ധപ്പെടണമെന്ന് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സെക്രട്ടറി ബാബു മാത്യു അറിയിച്ചു.

 
കൂടുതല്‍ വിവരങ്ങള്‍ www.keralaassociation.org വെബ്‌സൈ
റ്റില്‍ നിന്നും ലഭ്യമാകും.
ഡാലസ്സില്‍ അക്ഷരശ്ലോക സദസ്സ് മാര്‍ച്ച് 17 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക