ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തകയോഗം ഫെബ്രവരി 18 ശനിയാഴ്ച
പി.പി.ചെറിയാന്Published on 18 February, 2012
മസ്കിറ്റ്(ഡാളസ്): ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തക യോഗം
ശനിയാഴ്ച (ഫെബ്രവരി 18ന്) വൈകീട്ട് 5.30ന് 1513 ചോക്ടൗ (Chocktaw) മസ്കിറ്റില്‍
വെച്ചു ചേരുന്നതാണെന്ന് കെ.എല്‍.എസ് സെക്രട്ടറി തോമസ് മാത്യൂ(ഷാജി)
അറിയിച്ചു. എല്ലാ സാഹിത്യ പ്രവര്‍ത്തകരും ഈ യോഗത്തില്‍ വന്ന്
സംബന്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല