Image

ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ആത്മീയഭിഷേക ധ്യാനം ഫെബ്രു. 24 മുതല്‍ 26 വരെ

Published on 18 February, 2012
ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം ഫെബ്രു. 24  മുതല്‍  26 വരെ
ഗാര്‍ലാന്‍ഡ് (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന ആത്മീയഭിഷേക ധ്യാനം ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഫെബ്രുവരി 24 മുതല്‍ 26 വരെ തീയതികളില്‍ നടക്കുന്നു. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനു ഒരുക്കുങ്ങള്‍ പൂര്‍ത്തിയായതായും ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും വികാരി ഫാ. ജോജി കണിയാംപടിക്കല്‍ അറിയിച്ചു.

ധ്യാനത്തിന്റെ സമയം

ഫെബ്രു: 24 വെള്ളി
വൈകിട്ട് 3 :30 ന് ജപമാല; 4:00 ദിവ്യബലി
5 .00 മുതല്‍ ഒന്‍പതു വരെ ധ്യാനം

ഫെബ്രു: 25 ശനി

രാവിലെ 8 :00 ന് ജപമാല; 8:30 ദിവ്യബലി;
വൈകിട്ട് 6 .00 വരെ ധ്യാനം

ഫെബ്രു: 26 ഞായര്‍

രാവിലെ 8 :00 ന് ജപമാല; 8:30 മുതല്‍ വൈകിട്ട് 5.00 വരെ ധ്യാനം
രാവിലെ 10 .00 ന് ദിവ്യ ബലി ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


ജിമ്മി മാത്യു: 972 951 7304
ഇമ്മാനുവേല്‍ കുഴിപ്പള്ളില്‍: 972 365 5906
മാത്യു തോമസ് : 214 714 0833

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം ഫെബ്രു. 24  മുതല്‍  26 വരെ ഡാലസില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍  നയിക്കുന്ന ആത്മീയഭിഷേക ധ്യാനം ഫെബ്രു. 24  മുതല്‍  26 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക