Image

പ്രണയം തുറന്ന് പറഞ്ഞാല്‍ ലാലേട്ടന്റെ വക സമ്മാനം

Published on 30 November, 2016
പ്രണയം തുറന്ന് പറഞ്ഞാല്‍ ലാലേട്ടന്റെ വക സമ്മാനം

നിങ്ങളുടെ ഭാര്യയോടൊപ്പം നിന്ന് നിങ്ങളുടെ പ്രണയത്തെ കുറി്ച് ലോകത്തോട് വിളിച്ചുപറഞ്ഞാല്‍ സമ്മാനം തരാമെന്ന് ലാലേട്ടന്‍. ഇത് വ്യക്താക്കുന്ന വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലെത്തിയത്.


30 സെക്കന്‍ഡുള്ള വീഡിയോയാണ് അയക്കേണ്ടത്. എഡിറ്റിങ്ങില്ലാത്ത വീഡിയോയുടെ അവസാനം മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈന്‍ ഉപയോഗിക്കണം. തയ്യാറാക്കിയ വീഡിയോ ജിമെയിലില്‍ അയക്കാം. തിരഞ്ഞെടുക്കുന്ന ദമ്പതികളെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് മുഖ്യാതിഥികളായി ക്ഷണിക്കും. മാത്രമല്ല വിജയിക്കുന്നവര്‍ക്ക് ലാലേട്ടന്‍ വക സ്‌പെഷല്‍ സമ്മാനവുമുണ്ടാകുമെന്നാണ് ഉറപ്പ്.

 

Join WhatsApp News
Vayanakkaran 2016-11-30 11:01:23
Lala..Lalinte another "Lalism and also Blog writing" to promote his movie and collect your money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക