Image

ഐ.ബി.എം സി.ഇ.ഒ ട്രംപിന് കത്തയച്ചതില്‍ പ്രതിഷേധിച്ച് ജോലി രാജിവെച്ചു

Published on 30 November, 2016
ഐ.ബി.എം സി.ഇ.ഒ ട്രംപിന്  കത്തയച്ചതില്‍ പ്രതിഷേധിച്ച്  ജോലി രാജിവെച്ചു
ഐ.ബി.എം സി.ഇ.ഒ ജിന്നി റോമേറ്റി അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണയറിയിച്ച് കത്തയച്ചതില്‍ പ്രതിഷേധിച്ച് ഐ.ബി.എം ജീവനക്കാരി ജോലി രാജിവെച്ചു. എലിസബത്ത് വുഡാണ് രാജി കൈമാറിയത്.

ട്രംപിെന്റ ആശയങ്ങള്‍ കറുത്ത വര്‍ഗകാര്‍ക്കും, മുസ്‌ലിംകള്‍ക്കും, ജുതര്‍ക്കും രാജ്യത്തിലെ മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരാണ്. ഐ.ബി.എമ്മിെന്റ വളര്‍ച്ചയില്‍ ഇത്തരം ആളുകള്‍ക്ക് വലിയ പങ്കുണ്ടെന്നും വുഡ് കത്തില്‍ പറയുന്നു. ട്രംപിെന്റ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചാണ് രാജി. 
Join WhatsApp News
Tom Abraham 2016-11-30 02:43:59
Some are really crazy in America.  Hello Wood, Good the decision was to resign not to commit suicide.
Trump continues to be the most misunderstood personality. Instead of sending him letters of support
And flowers or Christmas greetings, Elizabeth Wood s stupid resignation is unimpressive. The CEO represents all technocrats, democrats or autocrats. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക