Image

ത്യാഗപൂര്‍ണമായ ദൈവസ്‌നേഹത്തിന്റെ ദ്രുഷ്ടാന്തം: തോമസ് ടി. ഉമ്മന്‍

Published on 16 February, 2012
ത്യാഗപൂര്‍ണമായ ദൈവസ്‌നേഹത്തിന്റെ ദ്രുഷ്ടാന്തം: തോമസ് ടി. ഉമ്മന്‍
അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനി ത്യാഗപൂര്‍ണമായ ദൈവസ്നേഹന്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് -- തോമസ്‌ റ്റി ഉമ്മന്‍

കാലം ചെയ്ത  അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനിയുടെ ധന്യമായ ജീവിതവും സഭാ  ശുശ്രൂഷയും  ത്യാഗപൂര്‍ണമായ ദൈവസ്നേഹത്തിന്റെ  ഉത്തമ  ദൃഷ്ടാന്തമാണ്. 
എല്ലാ ജാതി മതസ്ഥരെയും ഒരു പിതാവിന്റെ  വാത്സല്യ
ത്തോടെ  സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നതില്‍ തിരുമേനി താല്പര്യം കാട്ടി.   മധ്യകേരളത്തിന്റെ  ആത്മീയാചാര്യനായിരുന്ന സാഭാപിതാവിന്റെ വേര്‍പാടില്‍  ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ  
അനുശോചനം രേഖപ്പെടുത്തുന്നു.  (2006-ല് തിരുവല്ലാ എം ജി എം ഗ്രൗണ്ടില്‍ നടത്തപ്പെട്ട   കണ്‍ വെന്‍ ഷ നില്‍ വച്ച്  ‍ എടുത്ത ചിത്രം.)
 
തോമസ്‌ റ്റി ഉമ്മന്‍
പ്രസിഡന്റ്‌
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം
ത്യാഗപൂര്‍ണമായ ദൈവസ്‌നേഹത്തിന്റെ ദ്രുഷ്ടാന്തം: തോമസ് ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക