Image

കോഴിക്കോട് നരിക്കുനിയില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍

Published on 16 February, 2012
കോഴിക്കോട് നരിക്കുനിയില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ നാലംഗ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരവന്നൂരിലെ ഷാജിലാല്‍, അര്‍ച്ചന, രണ്ടു കുട്ടികള്‍ എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ വിഷം അകത്തു ചെന്ന നിലയിലും ഷാജിലാലിനെയും അര്‍ച്ചനയെയും തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കാക്കൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക