Image

വിവാഹ വാര്‍ത്ത നേരിട്ട് അറിയിച്ച് ദിലീപ്

Published on 25 November, 2016
വിവാഹ വാര്‍ത്ത  നേരിട്ട് അറിയിച്ച് ദിലീപ്
ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹം വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലില്‍ ആണ് കേരളം.സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വിവാഹവാര്‍ത്തകള്‍ പലതവണ പ്രചരിച്ചപ്പോഴും മൗനം പാലിച്ച് താരങ്ങളുടെ യഥാര്‍ത്ഥ വിവാഹ വാര്‍ത്ത അറിഞ്ഞ മാധ്യമങ്ങള്‍ ഞെട്ടി.
ദിലീപും കാവ്യയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളേയും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലേക്ക് ക്ഷണിച്ചിരുന്നു.എന്നാല്‍ കൊച്ചിയില്‍ എത്തുക എന്നതു മാത്രമാണ് ഇരുവീട്ടുകാരും അറിയിച്ചത്. 

വിവാഹ വാര്‍ത്ത ചോരാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.എന്നാല്‍ രാവിലെയാണ് ക്ഷണിക്കപ്പെട്ടവര്‍ പോലും വിവാഹവാര്‍ത്ത അറിഞ്ഞത്.
പ്രേക്ഷകരോടും സുഹൃത്തുക്കളോടും ഫെയ്‌സ്ബുക്കിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചു.അതും വിവാഹത്തിന് നിമിഷങ്ങള്‍ മുമ്പ്.എല്ലാവരുടെയും അനുഗ്രഹവും ആശീര്‍വാദവും തേടിയാണ് ദിലീപ് തന്റെ സന്ദേശം പോസ്റ്റ് ചെയ്തത്.

Join WhatsApp News
Victor 2016-11-25 10:09:24
here unable to congratulate because both of you did a big mistake (unbearable), anyway 
GOD watching.  ""every action will have a reaction too"""".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക