Image

മോഹന്‍ലാല്‍ കളളപ്പണക്കാരനാണെന്ന് മന്ത്രി എം.എം.മണി

Published on 24 November, 2016
മോഹന്‍ലാല്‍ കളളപ്പണക്കാരനാണെന്ന് മന്ത്രി എം.എം.മണി
നടന്‍മോഹന്‍ ലാലിനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. മോഹന്‍ലാലിന്റെ കൈയ്യില്‍ കള്ളപ്പണമുണ്ട്. കള്ളപ്പണം മറയ്ക്കാന്‍ വേണ്ടിയാണ് ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്താങ്ങുന്നതെന്നും എം.എം.മണി ഏലപ്പാറയില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് മോഹന്‍ലാല്‍ തന്റെ ബ്‌ളോഗില്‍ എഴുതിയിരുന്നു. 

ഇതിനെതിരേ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ 
മോഹന്‍ലാലിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.  
Join WhatsApp News
A.C.George 2016-11-25 01:06:08
This case my humble support to M M Mani. 
വറുഗീസ് ഇടുക്കി 2016-11-25 07:12:41
അടുത്ത ഫൊക്കാന മീറ്റിങ്ങിൽ മണിയെ കൊണ്ടുവരണം . മുന്നും പിന്നും നോക്കാത്ത ത്തീപ്പൊരി പ്രസംഗം . ഇലെക്ട്രിസിറ്റിയുടെ എ ബി സി ഡി അറിയാത്തോനെ പിടിച്ചു മന്ത്രിയാക്കി.

കനക സിംഹാസനത്തിൽ കയറി ഇരിക്കുന്ന ഇവൻ  ആരെടാ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക