Image

ബ്രിട്ടനില്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടും: മന്ത്രി ജെറമി ബ്രൗണ്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 16 February, 2012
ബ്രിട്ടനില്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടും: മന്ത്രി ജെറമി ബ്രൗണ്‍
ലണ്‌ടന്‍: ബ്രിട്ടനില്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്‌്‌ടുവന്ന്‌ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന്‌ ബ്രിട്ടീഷ്‌ വിദേശകാര്യ സഹമന്ത്രി ജെറമി ബ്രൗണ്‍.

ലണ്‌്‌ടനില്‍ ഇന്ത്യക്കാര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ പെരുകുന്നതില്‍ ആശങ്കയുണെ്‌ടന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യക്കാരും ഒത്തൊരുമയോടെ കഴിയുന്ന സുരക്ഷിത രാജ്യമായിരുന്നു ബ്രിട്ടന്‍. അവിടെ വംശീയ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം.
ബ്രിട്ടനില്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടും: മന്ത്രി ജെറമി ബ്രൗണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക