കൊളോണ്‍: മലയാളികളുടെ കലാ-കായിക കേന്ദ്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ലബിന്റെ
(ഇ.വി.സി.) ആഭിമുഖ്യത്തില്‍ കാര്‍ണിവല്‍ നടത്തുന്നു. ഫെബ്രുവരി 18 ശനിയാഴ്ച
വൈകുന്നേരം ആറു മണിക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളിലാണ്
പരിപാടികള്‍.
ഉല്‍സവലഹരി പകരുന്ന ഈ സായാഹ്നത്തില്‍, കാര്‍ണിവലിന്
അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്ത്യന്‍ വോളിബോള്‍ ക്ലബ് മലയാളി
സമൂഹത്തെ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാത്യു പാറ്റാനി: 0221
96, ഡേവീസ് വടക്കുംചേരി: 0221 5904183/01732609098, വര്‍ഗീസ് ചെറുമഠത്തില്‍: 0221
6804174, ജോയി മാണിക്കത്ത് 02233 923225.
വേദി: Pfarrsaal der Herz Jesus
Kirche,Danzier str.55,51063,Koeln.