Image

എയര്‍പോര്‍ട്ടുവഴി കള്ളക്കടത്ത്; 3 കസ്റ്റംസുകാര്‍ അറസ്റ്റില്‍

Published on 16 February, 2012
എയര്‍പോര്‍ട്ടുവഴി കള്ളക്കടത്ത്; 3 കസ്റ്റംസുകാര്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി കള്ളക്കടത്ത് നടത്തിയ കേസില്‍ മൂന്നു കസ്റ്റംസുകാരെ അറസ്റ്റ് ചെയ്തു. ഏകദേശം മുപ്പതുകോടി രൂപ കള്ളക്കടത്ത് നടത്തിയ കേസില്‍ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് കെ.സി.എസ് പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍ ഡി.എസ് പിള്ള, പ്രസന്നകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐയുടെ കൊച്ചി യൂണിറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക