Image

എ.എസ്. ശ്രീകുമാറിന്റെ പിതാവ് എ.എന്‍ ശ്രീധരന്‍ ആചാരി നിര്യാതനായി

Published on 16 November, 2016
എ.എസ്. ശ്രീകുമാറിന്റെ പിതാവ്  എ.എന്‍ ശ്രീധരന്‍ ആചാരി നിര്യാതനായി
ചങ്ങനാശേരി: മാടപ്പള്ളി പന്‍പുഴ, അമ്മണത്ത് ശ്രീനിലയം എ.എന്‍ ശ്രീധരനാചാരി (83, റിട്ടയേര്‍ഡ് ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ സൂപ്രണ്ട്, ആലപ്പുഴ) നിര്യാതനായി. എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: കെ.എന്‍ ശാന്തമ്മ. മക്കള്‍: എ.എസ് ശ്രീകുമാര്‍ (എഡിറ്റര്‍ ഇ-മലയാളി, യു.എസ്.എ), എ.എസ് ഇന്ദുകല. മരുമക്കള്‍: ഷീന ശ്രീകുമാര്‍, അനില്‍കുമാര്‍ (അബുദാബി). സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
എ.എസ്. ശ്രീകുമാറിന്റെ പിതാവ്  എ.എന്‍ ശ്രീധരന്‍ ആചാരി നിര്യാതനായി
Join WhatsApp News
Sudhir Panikkaveettil 2016-11-17 08:06:00
Heartfelt condolences. May his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക