Image

മര്‍കസ്‌ ഓന്‍ലൈന്‍ ലോഗിന്‍ പ്രകാശനം ചെയ്തു

Published on 16 February, 2012
മര്‍കസ്‌ ഓന്‍ലൈന്‍ ലോഗിന്‍ പ്രകാശനം ചെയ്തു
അബൂദാബി: മര്‍കസ്‌ ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ ഓന്‍ലൈന്‍ ക്ലാസ്സ്‌ റൂമിന്റെ (ഒസ്‌മക്‌) ലോഗിന്‍ പ്രകാശനം സമസ്‌ത കേരള സുന്നി യുവജന സംഘം, ജാമിഅ സഅദിയ അറബിയ, ദുബായ്‌ കമ്മിറ്റികളുടെ മുന്‍ സിക്രട്ടരിയും ഒസ്‌മക്‌ ഇസ്ലാമിക്‌ ഓന്‍ലൈന്‍ സൂപ്പര്‍ അഡ്‌മിനും യു.എ.യിലെ മതസാമൂഹ്യസാംക്കാരികസുന്നീ സംഘടനകളുടെ സാരഥിയുമായ ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി പ്രകാശനം ദുബായില്‍ ചെയ്‌തു.
മര്‍കസ്‌ ഓന്‍ലൈന്‍ ലോഗിന്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക