Image

നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം, ആളപായമില്ല

Published on 16 February, 2012
നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം, ആളപായമില്ല
ന്യൂഡല്‍ഹി: നിക്കോബാര്‍ ദ്വീപില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.എന്നാല്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. അര്‍ധരാത്രി 12 മണിയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്‌. സമുദ്രത്തില്‍ 29.90 കിലോ മീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. സൂനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക