Image

എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍

Published on 15 February, 2012
എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍
എന്‍ഫീല്‍ഡ്‌: എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷന്‍ (എന്‍മ) 2012 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജിജോ ജോസഫ്‌ (പ്രസിഡന്റ്‌), അമ്മിണിക്കുട്ടി ബാബു (വൈസ്‌ പ്രസിഡന്റ്‌), റെജി നന്തിക്കാട്ട്‌ (സെക്രട്ടറി), ബ്ലെസന്‍ എബ്രഹാം (ജോയിന്റ്‌ സെക്രട്ടറി), റോയീസ്‌ കളരിക്കല്‍ (ട്രഷറര്‍) എന്നിവരെയും ഏരിയ പ്രതിനിധികളായി ജോസഫ്‌ പനയ്‌ക്കല്‍ (എന്‍ഫീല്‍ഡ്‌), ടി. പ്രവീണ്‍ (ബാര്‍ണറ്റ്‌), സതീഷ്‌ കൃഷ്‌ണ (പാമേഴ്‌സ്‌ ഗ്രീന്‍), യൂത്ത്‌ കോ-ഓര്‍ഡിനേറ്റര്‍മാരായി ഷെറിന്‍ ജോസഫ്‌, ജെസ്‌ വിന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ജോര്‍ജ്‌ പാറ്റിയാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റെജി നന്തിക്കാട്ട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കെ.സി. അലക്‌സ്‌, ബാബു ജേക്കബ്‌ എന്നിവരെ അനുമോദിച്ചു.
എന്‍ഫീല്‍ഡ്‌ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക