വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
VARTHA
15-Feb-2012
VARTHA
15-Feb-2012
വയനാട്: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കാക്കവയല്‍
സ്വദേശി ഇലവുങ്കല്‍ സജീവന്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
കൃഷിയിടത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. വിവിധ ബാങ്കുകളിലായി സജീവന്
മൂന്നു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments