മോഡി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്
VARTHA
15-Feb-2012
VARTHA
15-Feb-2012

അഹമ്മദബാദ്: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് ഗുജറാത്ത്
ഹൈക്കോടതി നോട്ടീസ് അയച്ചു. 2002 ലെ കലാപത്തിനിടെ അഗ്നിക്കിരയാക്കപ്പെട്ട
56 കടകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി നിര്‍ദേശം
നടപ്പിലാക്കാത്തതിനാണ് കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments