Image

ഫിലിപ്പ് മാത്യു (ജോയിക്കുട്ടി-56) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

സജി കീക്കാടന്‍ Published on 30 October, 2016
ഫിലിപ്പ് മാത്യു (ജോയിക്കുട്ടി-56) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
സൗത്ത് റിവര്‍, ന്യു ജെഴ്‌സി: സെന്റ് തോമസ് മലങ്കര കത്തോലിക്ക ഇടവകാംഗം, സൗത്ത് റിവര്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ഫിലിപ്പ് മാത്യു (ജോയിക്കുട്ടി-56) ന്യു ജെഴ്‌സിയില്‍ നിര്യാതനായി.
പത്തനംതിട്ട മേക്കൊട്ടൂര്‍ സ്വദേശിയാണ്. 
സംസ്‌കാരം പിന്നീട്.

രാരിട്ടന്‍ ബേ മെഡിക്കല്‍ സെന്ററിലെ ആര്‍.എന്‍. ലവ്‌ലി മാത്യു (ലീന) ആണ് ഭാര്യ.

സഹോദരര്‍: ഗീവര്‍ഗീസ് മാത്യു (ജോണിക്കുട്ടി, ന്യു ജെഴ്‌സി), പി.എം. വര്‍ഗീസ് (അച്ചന്‍ കുഞ്ഞ്), ഗീവര്‍ഗീസ് തോമസ്,ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍, ന്യു ജെഴ്‌സി) ലിസി (മറിയാമ്മ മാത്യു-വിര്‍ജിനിയ)
വിവരങ്ങള്‍ക്ക്: ജോണിക്കുട്ടി; 732-668-6784
ഫിലിപ്പ് മാത്യു (ജോയിക്കുട്ടി-56) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
RAJU SANKARATHIL 2016-10-30 06:05:25
പ്രിയപ്പെട്ട ഫിലിപ്പ് മാത്യു വാഴയിലിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...!!
Ponmelil Abraham 2016-10-30 06:21:05
Deep condolences and prayers for a great friend. He was a member of our church as well as an outstanding leader of Malayala Manorama's Balajanasakyam in Kerala and USA, who hails from Mekhozoor, Pathenamthitta.
Philip Maret, Kerala Vision Digital Studio 2016-10-30 17:12:12
ആദരാഞ്ജലികൾ

shaji Ennaserril, Solid Action Studio 2016-10-30 17:15:44
Our Heart felt condolence
Pappachen 2016-10-30 18:21:14
My heartfelt condolence.May God of all mercies give comfort and peace to all family members. .He was one of best friend my childhood.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക