Image

ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ബോംബു ഭീഷണി

Published on 14 February, 2012
ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ബോംബു ഭീഷണി
ആംസ്റ്റര്‍ഡാം: ബോംബു ഭീഷണിയെത്തുര്‍ന്നു നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ സ്‌കിഫോള്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താറുമാറായി. ടോയ്‌ലറ്റില്‍ ബോംബു വച്ചിട്ടുണെ്ടന്ന് ഒരാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടു ടെര്‍മിനലുകള്‍ അടിയന്തരമായി ഒഴിപ്പിച്ചു. പോലീസ് പിന്നീട് ഇയാളെ കീഴ്‌പ്പെടുത്തി. ബോംബ് സ്‌ക്വാഡ് മുഴുവന്‍ മേഖലയും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണെ്ടത്താനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക