Image

ദുബായില്‍ മണ്ടൂര്‍ മഹല്ല് കുടുംബ സംഗമം ഫെബ്രുവരി 17ന്

Published on 13 February, 2012
ദുബായില്‍ മണ്ടൂര്‍ മഹല്ല് കുടുംബ സംഗമം ഫെബ്രുവരി 17ന്
ദുബായ്: മണ്ടൂര്‍ മഹല്ല് യുഎഇ നിവാസികളുടെ കുടുംബ സംഗമം ഫെബ്രുവരി 17ന് (വെള്ളി) ദുബായില്‍ സബീല്‍ പാര്‍ക്കില്‍ നടക്കും. ജുമുഹ കഴിഞ്ഞ ഉടനെ എല്ലാവരും സംഗമത്തില്‍ എത്തിച്ചേരുവാന്‍ അഭ്യര്‍ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദുബായിലുള്ളവര്‍ Noorudheen KP 0558800276,Ashraf V 0559843397 അബുദാബിയിലുള്ളവര്‍  Naushad K 0508188954, Shaduli K  0504128299. ഷാര്‍ജ്ജയിലുള്ളവര്‍Safeer 0558542143, Razaq EP0566378978 എന്നിവരെ ബന്ധപെടുക. Noorudheen KP Dubai+971 558800276.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക