Image

ഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറി

Vincent Emmanuel/George Nadavayal Published on 15 October, 2016
ഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറി
ഫിലഡല്‍ഫിയ: സമവായത്തിനുള്ള സാധ്യത തുറന്ന്വഴി തുറന്നു കൊണ്ട് ഫൊക്കാന പ്രസിഡന്റ് ഇലക്ഷനില്‍ നിന്നു നാമം പിന്മാറി.

 മത്സരിക്കാനില്ലെന്നു മാധവന്‍ നായര്‍ ജനറല്‍ ബോഡി തുടങ്ങിയപ്പോഴെ അറിയിച്ചു.

പതിനൊന്നരയോടെ ആരംഭിച്ചയോഗത്തില്‍ 150-ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്നു.

മഞ്ചിന്റെ അംഗത്വത്തെപറ്റി ശബ്ദായമാനമായ ചര്‍ച്ച നടന്നു. ഒടുവില്‍ മഞ്ചിനു പൂര്‍ണമായ അംഗത്വം ഉണ്ടെന്നു തീരുമാനിച്ചു.

ട്രഷറര്‍ സ്ഥാനത്തു നിന്നു സനല്‍ ഗോപിനാഥ് പിന്‍ വാങ്ങി. ഷാജി വര്‍ഗീസ് ഏകകണ്ടമായി തെരെഞ്ഞെടുക്കപ്പെടും 
ഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറിഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറിഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറിഫൊക്കാന ഇലക്ഷനില്‍ നാമം പിന്മാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക