Image

ഡൊണള്‍ഡ് ട്രമ്പ് 15-നു ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ റാലിയില്‍ പ്രസംഗിക്കുന്നു

Published on 01 October, 2016
ഡൊണള്‍ഡ് ട്രമ്പ് 15-നു ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ റാലിയില്‍ പ്രസംഗിക്കുന്നു
ന്യു ജെഴ്‌സി: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രമ്പ് ഈ മാസം 15-നു ഇന്ത്യന്‍ സമൂഹത്തോടു സംസാരിക്കുന്നു. ന്യു ജെഴ്‌സിയിലെ പ്രശസ്തമായ പി.എന്‍.സി ആര്‍ട്ട്‌സ് സെന്ററിലാണു ആയിരങ്ങളെ ടമ്പ് അഭിസംബോധന ചെയ്യുക. ഇലക്ഷനു എതാനും ദിവസം മാത്രമുള്ളപ്പോള്‍ ട്രമ്പ് ഇന്ത്യന്‍ സമ്മേളനത്തിനു വരുന്നുവെന്നത് ഇന്ത്യാക്കാര്‍ക്ക് വലിയ അംഗീകാരവുമായി.

ഇല്ലിനോയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശലഭ് 'ഷല്ലി' കുമാര്‍ രൂപം കൊടുത്ത റിപ്പബ്ലിക്കന്‍ ഹിന്ദു കോ അലിഷനാണു സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിലേക്ക് ട്രമ്പ് എല്ലാവരെയും വീഡിയോയിലൂടെ സ്വാഗതം ചെയ്തു. ''റിപ്പബ്ലിക്കന്‍ കൊ അലിഷന്‍ പി.എന്‍.സി ആര്‍ട്ട്‌സ് സെന്ററില്‍ നടത്തുന്ന റാലിയിലേക്ക് നിങ്ങലെ ഏവരെയും ക്ഷണിക്കുവാന്‍ അതിയായ സനോഷമുണ്ട്. അമേരിക്കയെ വീണ്ടു മഹദ് രാജ്യമാക്കി മാറ്റുന്നതിനെപ്പറ്റി ആയിരക്കണക്കിനു ഇന്ത്യാക്കാരൊടും മറ്റുള്ളവരോടും സംസാരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. എല്ലാവരെയും കാണാന്‍ ആഗ്രഹിക്കുന്നു. അതൊരു ഉജ്വല സായാഹ്നമായിരിക്കും,' ട്രമ്പ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ( http://dlatimes.com/ )

ഇന്ത്യയോടും അമേരിക്കയിലുള്ള ഇന്ത്യാക്കാരോടുമുള്ള ട്രമ്പിന്റെ താല്പര്യമാണു റാലിക്കെത്തുന്നതിനു പിന്നില്‍-കുമാര്‍ ചൂണ്ടിക്കാട്ടി.

പതിനഞ്ചാം തീയതി ശനിയാഴ്ച 12 മണി മുതല്‍ രാത്രി വരെ നീളുന്ന പരിപാടികളാണ് നടക്കുക. ഇന്ത്യന്‍ നടീനടന്മാര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍, ന്രുത്തം, പാട്ട്, തുടങ്ങി ഒരു ദിവസത്തെ മേളയാണു അരങ്ങേറുകയെന്നു കുമാര്‍ പരഞ്ഞു. 15000 പേരെ പ്രതീക്ഷിക്കുന്നു. ഹിന്ദു ആത്മീയ നേതാക്കളും പങ്കെടുക്കും. ഇന്ത്യന്‍ സ്വാതന്ത്രസമരത്തെപ്പറ്റിയും ഹിന്ദു സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളെപ്പറ്റിയും എക്‌സിബിഷനുകളും ഉണ്ടാവും. രാത്രി എട്ടു മണിയോടെയാണു ട്രമ്പ് എത്തുക. പ്രഭുദേവാ, രാം ചരന്‍, മലൈക അറോറ ഖാന്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് എത്തുക.

'റിപ്പബ്ലിക്ക ന്‍ ഹിന്ദു കോ-അലിഷന്‍ ചെയ്രമാനും സ്ഥാപകനുമായ എന്റെ നല്ല സുഹ്രുത്ത് ഷല്ലി കുമാറിനൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ താലപര്യ പുര്‍വം കാത്തിരിക്കുന്നു-ട്രമ്പ് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു.

ഇതോടൊപ്പം ഹിന്ദു പ്രൈഡ് ഫെസ്റ്റിവലും ഉണ്ടാവും. 29 ഡോളറാണ് പ്രവേശന ഫീ. മിച്ചം വരുന്ന തുക മുഴുവന്‍ ഭീകരവാദത്തിനിരയായവര്‍ക്കായി നല്‍കും-പ്രത്യേകിച്ച് കാഷ്മിരി പണ്ടിറ്റുകള്‍, ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ എന്നിവര്‍ക്ക്. പരിപാടിയുടെ പേരു തന്നെ ഹ്യൂമാനിറ്റി യുണൈറ്റഡ് എഗന്‍സ്റ്റ് ടെററിസം ചാരിറ്റി ഇവന്റ്' എന്നാണ്.

അടുത്തയിടക്ക് കുമാറിനെ ഏഷ്യാ പസിഫിക് റീജിയന്‍ അഡൈ്വസറി കമ്മിറ്റിയിലേക്ക് ട്രമ്പ് നിയമിച്ചിരുന്നു. ഒന്‍പതു ലക്ഷം ഡോളര്‍ കുമാര്‍ ട്രമ്പ് കാമ്പെയിനു നല്‍കുകയുണ്ടായി
ഹിന്ദു എന്നപേര്‍ രാഷ്ട്രീയകാര്യത്തിനു ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു കുമാര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ ജ്യൂവിഷ് കമ്മിറ്റിയുടെ മാത്രുകയിലാണിത്. ഹിന്ദുയിസം എന്നത് മതമല്ല്, മറിച്ച് ജീവിതരീതി മാത്രമാണ്. അതിനാല്‍ ഇന്ത്യാക്കാര്‍ എല്ലാം ഇതില്പെടും. 

ട്രമ്പ് വംശീയവാദിയൊന്നും അല്ല. അദ്ധേഹം ഇന്ത്യക്കും ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും ഗുണകരവുമായിരിക്കും. 'ഹെന്ദവ സമൂഹം ലോകത്തിനും അമേരിക്കന്‍ സംസ്‌കാരത്തിനും നല്‍കിയ മഹത്തായ സംഭാവനകള്‍' ഈയിടെ ഒരു പ്രസ്താവനയില്‍ അദ്ധേഹം എടുത്തു പറയുകക്യും ചെയ്തതാണ്-കുമാര്‍ ചൂണ്ടിക്കാട്ടി.

ബിസിനസുകാര്‍ക്കും ട്രമ്പിന്റെ വരവ് ഗുണം ചെയ്യും. ട്രമ്പ് വീണ്ടും അമേരിക്കയെ മഹദ് രാജ്യമാക്കും. ട്രമ്പ് കുടിയേറ്റക്കാര്‍ക്ക് എതിരല്ല. എന്റെ വ്യക്തിപരമായ കൂടിക്കാഴ്കളില്‍ നിന്നുള്ള അനുഭവത്തില്‍ നിന്നു പറയുന്നതാണിത്.അമേരിക്ക ഇപ്പോള്‍ പോകുന്നത് ശരിയായ പാതയിലല്ല. അതിനെ നേരേയാക്കി ഒരു കൊര്‍പ്പറേഷന്‍ പോലെ നയിച്ച് ചൈനയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമൊക്കെയുള്ള മത്സരത്തെ നേരിടാന്‍ ട്രമ്പിനേ ആകു.

അമേരിക്കയിലുള്ള ആര്‍.എസ്.എസ്.-ബിജെ.പി അനുഭാവികളില്‍ ട്രമ്പിനെയും ഹിലരിയെയും അനുകൂലിക്കുന്നവരുണ്ട്. എന്നാല്‍ ഹിലരിയെപറ്റിയുള വസ്തുതകള്‍ പൂര്‍ണമായി അറിഞ്ഞാല്‍ അവര്‍ ട്രമ്പിനൊപ്പം വരും-കുമാര്‍ അവകാശപ്പെട്ടു.

ന്യു ജെഴ്‌സിയില്‍ പ്രൊഫ. എ.ഡി. അമര്‍നേത്രുത്വം നല്‍കുന്ന ഇന്ത്യന്‍ അമെരിക്കന്‍സ് ഫോര്‍ ട്രമ്പ് എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ കമിറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മത്സരമൊന്നുമില്ല. രണ്ടു കൂട്ടര്‍ക്കും ട്രമ്പ് ജയിക്കുക എന്നതാണല്ലോ ലക്ഷ്യം.

മാത്രവുല്ല എഞ്ചിനിയറിംഗ് കോളജില്‍ തനെറ്റ് സഹപാഠി ആയിരുന്നു അമര്‍.
ചണ്ഡിഗഡ് എഞ്ചിനിയറിംഗ് കോളജില്‍ ഒരുമിച്ചു പഠിച്ചുവെങ്കിലും പിന്നീട് കാണുന്നത് ട്രമ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആര്‍ംഭിച്ചപ്പോഴാണെന്നു പ്രൊഫ. അമര്‍ പറഞ്ഞു. ഹിന്ദു എന്ന വാക്കിനു പഴയ അര്‍ഥമാണു കുമാര്‍ കാണുന്നത്. അതായത് എല്ലാ ഇന്ത്യാക്കാരെയും അതു പോലെ തന്നെ ഇന്ത്യയില്‍ നിന്നു പോയി മറ്റു രാജ്യനഗളില്‍ താമസിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നത്.

പാര്‍ട്ടിയില്‍ കുമാറിനു വലിയ സ്വാധീനമുണ്ട്. അത് നമ്മുടേ സമൂഹത്തിന്റെ നന്മക്ക് ഉപയോഗിക്കാം-അമര്‍ പറഞ്ഞു. ന്യു ജെഴ്‌സി സെറ്റണ്‍ ഹാള്‍ യൂനിവേഴ്‌സിറ്റി മാനേജ്മന്റ് പ്രൊഫസറാണ് അമര്‍.

ട്രമ്പിനു അധികാരം ലഭിച്ചാലും താന്‍ സ്ഥാനമൊന്നും സ്വീകരിക്കില്ലെന്നു കുമാര്‍ പരഞ്ഞു. താനൊരു ബിസിനസുകാരനാനെന്നതു തന്നെ കാരണം.
ഡൊണള്‍ഡ് ട്രമ്പ് 15-നു ന്യു ജെഴ്‌സിയില്‍ ഇന്ത്യന്‍ റാലിയില്‍ പ്രസംഗിക്കുന്നു
Join WhatsApp News
Anthappan 2016-10-01 12:12:40

Trump-Hindu coalition has one thing in common and that is extremism.  If Trump is for White Supremacism, then Hindu (RSS) is for Hindu supremacism.   This is a dangerous trend for humanity.  If people give away their right to live on this planet for someone who claim that he will make America great again, then there is no doubt in mind that a part of the human race will be choked in their freedom.  It is a shame that people like Shelly is supporting the KKK endorsed candidate for American Presidency.  Trump is a racist and believe that the white race is the one built America up.  Don’t get misguided by people with money and think that they can change the world.   They don’t do any damn thing for anyone.  Trump proved that time and again through his business.  His charity foundation raised money and used it for paying off his legal fee.  Through his six bankruptcies he made money and screwed up many small scale business people.   He is a born fraud and don’t trust him.  He is never going to release his tax returns and if he does that will reveal the True Trump.  But, don’t wait for that; do your research and take the right decision.  Vote for Hillary Clinton and she is a trust worthy person.  She is not guilty until proven and nobody has yet proved it.  

Moothappan 2016-10-01 13:34:25

Anthappa has no sense of Hindu vision, visionaries. He sees only a fraction of RSS, and expresses his Hindu phoebia. Trump is above politics, above religion, above failed systems. Unlike Hillary who thinks she and her husband can live in White House for a third time, and cheat Americans, trump is taking the risk of a lifetime with other patriotic leaders to save America and this world from chaos. All Hindus must support this coalition , attend, vote trump into victory for a great America.



Anthappan 2016-10-01 20:40:32

Moothappa

You are living in a hallucinated state. I don’t know what you have inhaled. Whatever it may be, it is creating some abnormal brain activity and sending you back to the primitive days.  Trump and his supremacist group (KKK, Nazi) are trying to take back this country and put under the white rule just like the Hindu supremacist group. As Ted Screw said, Trump is the mother of all evil. (Ted is a Wicked fellow who wants to win the election by hook or crook). All the Hindus are not bad but bad Hindus like Trump just like evil like evil.  The real Hindus like Dharma and  Dharma is considered the foremost goal of a human being in Hinduism. The concept Dharma includes behaviors that are considered to be in accord with the order that makes life and universe possible and includes duties, rights, laws, conduct, virtues and "right way of living". Hindu dharma includes the religious duties, moral rights and duties of each individual, as well as behaviors that enable social order, right conduct, and those that are virtuous. Dharma, according to Van Buitenen, is that which all existing beings must accept and respect to sustain harmony and order in the world. It is, states Van Buitenen, the pursuit and execution of one's nature and true calling, thus playing one's role in cosmic concert. The Brihadaranyaka Upanishad states it as:

Nothing is higher than Dharma. The weak overcomes the stronger by Dharma, as over a king. Truly that Dharma is the Truth (Satya); Therefore, when a man speaks the Truth, they say, "He speaks the Dharma"; and if he speaks Dharma, they say, "He speaks the Truth!" For both are one.

— Brihadaranyaka Upanishad, 1.4.xiv 

Hillary can Lead this nation in 21st century with all the threat coming from all over the world (Syria, North Korea, ISIS, and Putin whose ultimate desire is to bring back USSR.)  She seeks diplomacy first and then war.  But Trump is loose cannon and can invite a Third World War. Do you need that?  Trump is the Evil incarnated. And, it seems that your innermost person is violence.   

Vote for Hillary Clinton

Moothappa 2016-10-02 04:45:13
Anthappa, dinesha,
Dharma, karma accomplished by Trump by releasing his tax returns, showing 950 
Millions of loss, could have legally paid no tax. He has satisfied Kamasutra ideals
By marrying three women, and by remaining a vigorous and vibrant Kama guru , not
Like Modi, Gandhi , Buddha Kama failures. In business, loss and gain, come and go.
Obama brought 3 trillion more deficit. Loss of human lives as well. It is our dharma 
To save black lives, karma to establish law and order, safeguard national security in
Cyberspace. You don't hear breakthrough news ? Ivanka does not thrill you ?


Anthappan 2016-10-02 07:30:50
916 Million dollar loss and he was able to save  a billion dollar otherwise would have paid as tax.  No wonder Shelly is supporting him and making contribution to his election.  For the last 18 yrs trump never paid tax but his goal is to make America great again by taking tax money from us! And, that is ludicrous!  It is better for you to hide under the name Moothappa so that you can join the Clinton supporters and say ' I supported Clinton" when she becomes President.  People like you and Matthulla has problem and that is instability of mind and changing name and then call others are fake.  Come out of your hideout and face reality otherwise you will be shocked to death on Nov. 8th. 
Anthappan 2016-10-02 11:55:15
Any smart people including Moothappan can answer this question.
Under the current Tax loophole Trump was able to show $ 916 million loss and save a billion dollar. How much he would be paying as tax under his tax plan which is going to 15% for everyone ? How much you would be paying as tax?  Once you calculate then you will understand why Shelly is supporting him.  Religious organizations are already tax exempted so they are all supporting Trump. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക