image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രംമ്പ് അനുകൂല റാലി ഫിലാഡല്‍ഫിയായില്‍ ഒക്ടോബര്‍ 8ന്

AMERICA 30-Sep-2016 പി.പി.ചെറിയാന്‍
AMERICA 30-Sep-2016
പി.പി.ചെറിയാന്‍
Share
image
ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം മുമ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനനുകൂല റാലി സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ വര്‍ഗ്ഗ-വര്‍ണ്ണ-ജാതി ചിന്തകള്‍ക്കതീമായി എല്ലാ വിഭാഗങ്ങളേയും റാലിയില്‍ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദോസാപതി, അരവിന്ദ് കുമാര്‍ എന്നിവര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

image
image
കോര്‍പ്പറേറ്റ് വെല്‍ഫെയര്‍ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് ബുഷ് കുടുംബവും, ക്ലിന്റന്‍ കുടുംബവും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഭരണ പരിഷ്‌ക്കാരങ്ങളില്‍ അടിസ്ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘാടകര്‍ പറയുന്നു. കുടുംബ ഭരണം അവസാനിപ്പിക്കുന്നതിനുള്ള അവസരമാണ് അമേരിക്കന്‍ ജനതക്ക് കൈവന്നിരിക്കുന്നതെന്നും, ഇവര്‍ ചൂണ്ടികാട്ടി.
ഫിലഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്ന റാലിക്ക് സമാനമായി ഫ്‌ളോറിഡാ, നോര്‍ത്ത് കരോളിന, ഒഹായൊ തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രംമ്പിനനുകൂല റാലി സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഇവര്‍ അറിയിച്ചു.
ട്രമ്പ് ഉയര്‍ത്തിയിരിക്കുന്ന മുദ്രാവാക്യം ഒരു വിഭാഗത്തിന്റെ മാത്രം വളര്‍ച്ച ലക്ഷ്യമാക്കിയിട്ടുള്ളതല്ലെന്നും, അമേരിക്കയിലെ മുഴുവന്‍ ജനതയുടേയും വികാരം ഉള്‍ക്കൊണ്ടിട്ടുള്ളതാണെന്നും അരവിന്ദകുമാര്‍ പറഞ്ഞു.

അഴിമതിയും, ഭീകരാക്രമണവും അമേരിക്കന്‍ ജനതയെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും, അമേരിക്കന്‍ നികുതി ദായകര്‍ നല്‍കുന്ന പണം മറ്റു രാജ്യങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഇതിനൊരറുതി വരണമെങ്കില്‍ ട്രംമ്പ് അധികാരത്തിലെത്തണമെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സമൂഹം ട്രമ്പിന് നല്‍കുന്ന പിന്തുണ ഒക്ടോബര്‍ 8ന് നടക്കുന്ന റാലിയിലൂടെ തെളിയിക്കുമെന്നും, ഇതിനെല്ലാവരും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.



image
image
Facebook Comments
Share
Comments.
image
anti-RSS
2016-10-01 05:48:29
RSS supporters are supporting Trump. In India, they are against Gandhi family, in America they are against Clinton family!
But Americans have no problem with family rule!
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഒരു ഹലാൽ ഹാലിളക്കം- മച്ച് അഡോ എബൗട്ട് നതിംഗ് (ആൻഡ്രു)
മഹാബലി ജോയി പുളിയനാലിന് അമേരിക്കന്‍ മലയാളികളുടെ അന്തിമോപചാരം
ന്യു ജേഴ്‌സിയിലും മിസ്സിസിപ്പിയിലും പുകവലിക്കാർക്ക് വാക്സിൻ അർഹത; ചൈനീസ് ഐസ്‌ക്രീമിൽ കോവിഡ് വൈറസ്
അരിസോണ ഗ്ലോബൽ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവർത്തനോത്ഘാടനവും
റിപ്പബ്ലിക് ദിനാഘോഷവും ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും ജനുവരി 23ന്
ലോസാഞ്ചലസ്: കോവിഡ്ബാധിതർ ഒരു മില്യൺ കഴിഞ്ഞ ആദ്യ കൗണ്ടി
ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ യാത്ര വിലക്ക് അവസാനിപ്പിക്കും.
കുടുംബത്തിലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ അതു മികച്ച കുടുംബമാകും: മേയർ ആര്യ രാജേന്ദ്രൻ
ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും
കെ. സി ജോസഫ്, 81, നിര്യാതനായി
ബൈഡന്റെ സ്ഥാനാരോഹണം ഉജ്വലമാകും; പക്ഷെ പൊതുജനങ്ങൾ കുറയും
ഫൈസർ വാക്സിൻ തടയണമെന്ന് ചൈനീസ് മാധ്യമം; ഫ്ലോറിഡയിലേക്ക് പറന്നാൽ വേഗം വാക്സിൻ
ഫ്‌ലോറിഡയിൽ ചെറുവിമാനം തകർന്ന് ചികിത്സയിലായിരുന്ന ജോസഫ് ഐസക്ക്, 42, അന്തരിച്ചു
കുറുമ്പോലത്ത് കെ.എം.മാത്യു (രാജുച്ചായൻ,69) കാൽഗറിയിൽ നിര്യാതനയായി
എം.ടി വര്‍ഗീസ് (കുഞ്ഞൂഞ്ഞ്, 84) മാടപ്പാട്ട് നിര്യാതനായി
എയ്ബല്‍ സിറിയക് (2 വയസ്) ഡാലസില്‍ നിര്യാതനായി
ഫൈസർ വാക്സിൻ സ്വീകരിച്ച 23 പേർ നോർവേയിൽ മരണപ്പെട്ടെന്ന് അധികൃതർ
റവ.ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്
കോവിഡ് വാക്‌സീനെടുത്താല്‍ മദ്യപിക്കാമോ....
21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ് ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut