വാഷിംഗ്ടണ്‍ ഡി.സി: വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചിലെ സജീവ അംഗങ്ങളായ
ദിലീപ് - ഷേര്‍ലി വട്ടക്കുന്ന് ദമ്പതികളുടെ 28 ദിവസം പ്രായമുള്ള മകള്‍ ബേബി
സെറ്റെല്ല നിര്യാതയായി.
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച ക്ലിഫ്റ്റണ്‍
യൂണിയന് മില്‍ റോഡിലുള്ള സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലും ശവസംസ്കാരം ഹെറന്ഡണ്
വെസ്റ്റ് നട്ട് ഗ്രോവ് സെമിത്തേരിയിലും നടക്കുന്നതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ദിലീപ് വടക്കൂട്ട് (571 230 3444).
With deep sorrow, we
inform you the passing away of Baby Stella, dear daughter of Sherly and Dileep
Vadakoot
We will gather at St Andrew the Apostle Catholic Church at 6720
Union Mill Road, Clifton, VA 20124., at 10.30 AM today, Friday - the 30th of
September, for the Funeral of the little Angel Baby Stella.
Holy Mass and
funeral service will be held at St. Andrews Church and will have the internment
of the mortal remains at Chestnut Grove Cemetery at 831 Dranesville Road,
Herndon, VA 20170.
Sherly and Dileep residents of Virginia, are members of
the Syro Malabar Misssion of Northern VA and very active members of the
community. The whole community is united in prayers with the Vadakoot family
during this time of grief.