ലോസ് ഏഞ്ചല്‍സ്: പോപ് ഗായികയും നടിയുമായ വിറ്റ്നി ഹൂസ്റ്റണ്‍ (48)
അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയില്‍
മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നു വിറ്റ്നി.
1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്സിയില്‍ ജനിച്ച വിറ്റ്നി
1977ല്‍ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണല്‍ ഗായികയാകുന്നത്.
85ല്‍ സ്വന്തം പേരിലുള്ള ആല്‍ബം പുറത്തിറക്കി.
വിറ്റ്നി ഹൂസ്റ്റന്‍ എന്നു തന്നെയായിരുന്നു ആല്‍ബത്തിന്റെ പേര്. രണ്ടര കോടിയിലധികം കോപ്പികളാണ് ഈ
ആല്‍ബം ലോകമെമ്പാടും വിറ്റഴിഞ്ഞത്. 1987ല്‍ വിറ്റ്നി എന്ന പേരില്‍
രണ്ടാമത്തെ ആല്‍ബം പുറത്തിറക്കി. .
പള്ളിയിലെ ഗായകസംഘത്തോടൊപ്പമാണ് ഹൂസ്റ്റന്‍ പാടി തുടങ്ങിയത്. ലോകത്തില്‍
ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ്
വിറ്റ്നി. ഗിന്നസ് റിക്കാര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറു ഗ്രാമി
അവാര്‍ഡുകള്‍, 30 ബില്‍ബോഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക്
അവാര്‍ഡ് എന്നിങ്ങനെ മൊത്തം 415 പുരസ്കാരങ്ങള്‍ വിറ്റ്നിക്ക്
ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള ആല്‍ബങ്ങളുടെ
ഉടമകളിലൊരാളുംകൂടിയാണ് വിറ്റ്നി ഹൂസ്റ്റണ്‍. ഗ്രാമി അവാര്‍ഡിനു 26 തവണ
വിറ്റ്നി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിറ്റ്നിയുടെ 17 കോടി
ആല്‍ബങ്ങള്‍ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു.
ഗാനരചയിതാവ്, സംഗീത സംവിധായിക, നടി,
മോഡല്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുണ്ട്. 1992ല്‍ ദ
ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ നായികയായി. പുരസ്കാരങ്ങള്‍ ബോര്ഗാര്ഡിലെ അഭിനയത്തിനു വിറ്റ്നിയെ തേടിയെത്തി.
വെയിറ്റിംഗ് ടു എക്സ്ഹേല്‍ (1995), ദ പ്രീച്ചേഴ്സ് വൈഫ് (1996) തുടങ്ങിയ
ചിത്രങ്ങള്‍ വിറ്റ്നിയ്ക്കു മികച്ച നടിയെന്ന പേര് നേടിക്കൊടുത്തു. ഈ
വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സ്പാര്‍ക്കിളാണ് അവസാനചിത്രം.
Los Angeles, Feb 12 (IANS) Iconic American singer Whitney Houston has died at the age of 48, her publicist said.
Houston's publicist Kristen Foster confirmed the singer's death.
The
cause of her death was not immediately known. Six police cars were
spotted in front of the Beverly Hilton hotel, where Houston was staying,
the ABC News reported.
TMZ reports that paramedics were called
there Saturday afternoon and found Houston unresponsive in her hotel
room. According to TMZ, paramedics' attempts at CPR failed and Houston
was pronounced dead at 3.55 p.m.
She was last seen publicly Thursday, when she appeared disheveled and disoriented in front of a Hollywood nightclub.
Houston
returned to rehab in May of last year seeking treatment for drug and
alcohol dependence. "Whitney voluntarily entered the program to support
her long-standing recovery process," her publicist said at the time.
Whitney Houston was an award-winning singer, actress, producer and a former model.
She
was the most awarded female artist of all time, garnering a total of
415 awards during her lifetime, according to Guiness World Records.
She
is also one of the best-selling music artists in the world, having sold
more than 170 million albums and singles before her death.
At
her peak in the 1990s, Houston was a force to be reckoned with in the
music industry. Her greatest hits included "I Wanna Dance With
Somebody," "How Will I Know," and "I Will Always Love You."
The six-time Grammy winner staged a comeback in 2009, but was dogged by rumors that she was using drugs again.
In
August 2009, Houston released "I Look to You," her first studio album
in seven years. It sold 304,000 copies in its first seven days on the
market, according to ABC News. In 2010, Houston launched her "Nothing
but Love" world tour.