Image

പ്രധാനമന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യര്‍ക്ക് ക്ഷണം

Published on 17 September, 2016
പ്രധാനമന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യര്‍ക്ക് ക്ഷണം
 കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ മഞ്ജു വാര്യര്‍ക്ക് ക്ഷണം .  23, 24, 25 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നൃത്തം അവതരിപ്പിയ്ക്കാന്‍ മഞ്ജുവിനെ ക്ഷണിച്ചു എന്നാണ് വാര്‍ത്തകള്‍.

 പരിപാടിയില്‍ പ്രധാനമന്ത്രിയെ കൂടാതെ ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. 

സുരേഷ് ഗോപിയുടെയും കേരളത്തിലെ മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരിക്കും മഞ്ജുവിന്റെ നൃത്തം.

 രാമായണത്തെ ആസ്പദമാക്കി 40 മിനിട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. 24 ന് വൈകിട്ടായിരിക്കും മഞ്ജുവിന്റെ നൃത്താവതരണം.
Join WhatsApp News
Moothappan 2016-09-17 05:39:33

Why only manju s dance, without Dilip s mimicry ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക