Image

ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു

പി. പി. ചെറിയാന്‍ Published on 15 September, 2016
ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു
ഒഹായെ: റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ട്രമ്പിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുകയും, ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ഹില്ലറിയുടെ സാധ്യതകള്‍ക്ക് തിളക്കം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്നും ഇരുവരുടേയും ജനപിന്തുണയില്‍ ഇപ്പോള്‍ അപ്രതീക്ഷിത വ്യതിയാനവാണ് സംഭവിച്ചിട്ടുള്ളതെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ ചടങ്ങില്‍ ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹില്ലറിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് നടന്ന സര്‍വ്വെയില്‍  ട്രമ്പിന്റെ ലീഡ് ഹില്ലരിയേക്കാള്‍ 6.1 % വര്‍ധിച്ചു. തലേ ദിവസം ട്രമ്പിന്റെ അനുയായികളെ  കുറിച്ച് ഹില്ലരി നടത്തിയ പ്രസ്താവനയും ട്രമ്പിനനുകൂല ഘടകമായി.

സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ ഒരു പ്രധാന പത്രം നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വെ ഹില്ലരിയെ പിന്തള്ളി ട്രമ്പ് ലീഡ് വര്‍ദ്ധിച്ചിരുന്നു. 46.7% ലഭിച്ചപ്പോള്‍, ഹില്ലരിക്ക് 42% മാത്രമാണ് പിന്തുണ ലഭിച്ചത്. വീണ്ടും 5 പോയിന്റ് ലീഡ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറാഴ്ചയോളം മാത്രം ശേഷിച്ചിരിക്കെ ട്രമ്പിന്റെ മുന്നേറ്റം ഹില്ലരി ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി.

ന്യുമോണിയ ബാധിച്ച് വിശ്രമത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹില്ലരി സജ്ജീവമായാലും, ക്ലിന്റന്‍ ഫൗണ്ടേഷന്‍, ഇ-മെയില്‍ വിവാദം എന്നിവ ഹില്ലരിയുടെ മുന്നോട്ടുള്ള കുതിപ്പിനെ എത്രമാത്രം കൂച്ചുവിലങ്ങിടും എന്ന് അനുയായികള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

തുടര്‍ച്ചയായി 8 വര്‍ഷത്തെ ഭരണത്തിനുശേഷം വോട്ടര്‍മാര്‍ വീണ്ടും  ഡെമോക്രാറ്റിക് പാര്‍ട്ടിയെ അധികാരത്തിലേറ്റുമോ, അതോ കഴിഞ്ഞ കാല ചരിത്രം ആവര്‍ത്തിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റുമോ എന്നത് പ്രവചനാദീതമാണ്

പി. പി. ചെറിയാന്‍

ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു
Join WhatsApp News
Varughese George 2016-09-16 04:43:51
Malyalees who don't care their grand children growing up with a Supreme Court protected and Government supported anti Christian-Jewish belief and cultural system should very well cast their vote for Hilary. I cannot believe how a strong faith oriented community supports a lady who stands for abortion (cutting millions of unborn children with scissors while in their mother's womb.)
At least Trump is talking about Making this Country Great Again. 
Anthappan 2016-09-16 08:32:53

I feel sorry for the guardians of religions.  The religious leaders make women pregnant and then they abandon and oppose abortion. Many catholic priests have sex with same sex and then oppose LGBT.  What would a woman do if she is raped by a priest and become pregnant?  What should a woman do if she is raped by a faithful member of the church and becomes pregnant? Should she give birth to that child and bear all the responsibility?  How would Jesus have addressed this situation?  It is easy for you and your phony   religious leaders to make statements like this because they don’t have to go through the hardships of pregnancy caused by holy fathers, sanyasis, and sages.  There are hundreds of women get pregnant through rape in this country and around the world.  Do you really want to save those children? We need to find out why religious organizations are running more orphans!   Abortion is justified if there are genuine reasons out there. 

You and your Trump are phony and fraud.  I don’t want my grandchildren marry three times, divorce, and let the children to starve.  I don’t want my grandchildren to make money through bankruptcy, fraud universities, and tax evasion.  I don’t want my grandchildren to disrespect women.  I don’t want my grandchildren to disrespect handicapped and disabled. I don’t want my children to blame a whole community for the fault of  few. I don’t want my grandchildren to live in a society where a class of people believe that they are superior to everyone.  I don’t want my children to hate their neighbors for their color of the skin, accent, religion or anything they see different from them.  

If you, your children, grandchildren, parents and your brothers and sisters want to live in a society of strength then vote for Hillary R. Clinton. She is one of the trustworthy (so far she passed all the investigations and test given by her phony fraud Trump and GOP) experienced and compassionate persons qualified to run for the presidency of United States of America.

If you like fraud, Tax evasion, hatred, anger, racism, division, religious intolerance, and chaos then you vote for Trump.  

Observer 2016-09-16 12:45:08
"GOP presidential candidate Donald Trump told Irish TV back in 2014 that if he ran for president, he would provide his tax returns. "
If anybody believes this guy and vote for him then their pocket will be picked. 
Moothappan 2016-09-18 06:07:26

Trump has a comfortable lead of 7 points in L.A, and Kasich supporters are leaning to Trump. This is almost like a psunami wave with millennial or mature black voters. Hillary can "cheat some people for sometime but not all the people for all the time " period.


Observer 2016-09-18 19:26:28

Robert Gates criticized both Hillary Clinton and Donald Trump on their preparedness to handle US foreign policy -- but the former defense secretary reserved his harshest language for the Republican nominee, who he said is "beyond repair."

"When it comes to credibility problems, though, Donald Trump is in a league of his own," Gates, a Republican who led the Defense Department under Presidents George W. Bush and Barack Obama, wrote in a Wall Street Journal op-ed Friday, adding that electing Trump is "too great a risk for America."
    "The world we confront is too perilous and too complex to have as president a man who believes he, and he alone, has all the answers and has no need to listen to anyone," Gates wrote. "A thin-skinned, temperamental, shoot-from-the-hip and lip, uninformed commander in chief is too great a risk for America."
    മുത്താപ്പി 2016-09-18 11:43:14
    ഭർത്താവിന് ഒരു തുറന്ന കത്ത് 

    മുത്തപ്പാ നിൻമോഹം നടക്കുകില്ല 
    ട്രംപ് ഒരു നാളും ജയിക്കയില്ല.
    ഭർത്താവിൻ രാപ്പനി അറിയുന്നവൾ 
    കൂടെ കിടക്കുന്ന ഭാര്യ അല്ലെ ?
    നിൻ ഉള്ളിലെ  ഇരുപ്പെന്താനാണന്നത് 
    മുത്താപ്പി എനിക്കല്ലേ അറിയത്തുള്ളൂ?
    കള്ളും കുടിച്ചിട്ടു  പാതിരായിൽ 
    വന്നെൻറ്  മുതുകത്ത് കേറിയതും,
    ഇടിച്ചെന്നെ ചമ്മന്തി പരുവമാക്കി 
    പുളിച്ച തെറി വിളിച്ചതും മറന്നുവോ നീ ?
    സ്ത്രീകളെ നിനക്കെന്നും പുച്ഛമാണ്; 
    അവരുടെ പണിയൊന്നു മാത്രമാണ്;
    പുനരപി പ്രസവം പ്രസവം പിന്നേം
    കൂടാതെ വീട്ടിലെ പണികൾ മുഴുവൻ.
    ഇല്ലില്ല ഇനി അത് നടക്കുകില്ല 
    ഹില്ലരി ഇവിടുത്തെ പ്രസിഡണ്ടാകും.
     കേൾക്കുന്നില്ലേ മണിയടി ദൂരെ നിന്നും 
    അത് നിന്റെ അന്ത്യത്തിൻ മണിയടിയാ 
    ട്രംപ് എന്ന നാറിയ ഞങ്ങൾ ചേർന്ന് 
    തുരത്തുമീ നാട്ടിന്നു നിന്റെ കൂടെ 
    പിരിയുകയാണ് നമ്മൾ രണ്ടും 
    ഇനി വേണ്ട ജീവിതം നിന്റ കൂടെ 

    Varughese George 2016-09-19 03:25:09
    Hear if you have ears and see if you have eyes. 29 American were stabbed in a Minnesota mall by an ISIS follower from Somalia. When he stabbed the young men and woman he asked 'Are you a Muslim?' Hilary want to bring more of the same and flood them in US cities across the nation. Go ahead and vote for her and suffer the consequences? She is not going to use her slush fund called 'Clinton Foundation' to feed and care these refugees. Send your wives and mothers for overtime so that Hilary's refugees will be taken care and eventually they will get stronger to repeat Minnesota in your backyard. 
    Anthappan 2016-09-19 08:01:59
    Don’t think that you will get the protection from Trump and his supremacist group and live in this country ever after.   You will be kicked in your ass like a ball and get out of  this country.   So your argument is to kick out all Malayalees because you are a moron.  I can see your blood boiling and shooting up to your skewed brain.  There are Muslims live in this country whose brain is washed by some religious fanatics just like Trump brain washed you with his all anti humanity rhetoric.  Clinton foundation help millions of children and women around the world and nobody was able to prove otherwise including your deity naked Trump.   Emigration laws are not something which Trump can change according to his whims and fancies.  If you don’t like someone you better learn to be tolerant and workout things.  If somebody breaks the rule let the law of the land takes care of it.    You understand boy!


    Concerned 2016-09-19 09:24:50
    Please watch the YouTube with the title 'Trump Visits Little Haiti In Florida ' & ' Donald Trump Roundtable in Little Haiti Cultural Center'
    ആകുലൻ 2016-09-19 10:53:28

    ട്രമ്പിന്റെ ട്യൂബ് കണ്ടിട്ട് നമ്മെൾക്കെന്തെടുക്കാനാ കൺസെർനോഡേ? കള്ളന് കഞ്ഞി വച്ചവൻ. അതികം കൺസേൺഡ് ആകാതെ ഹില്ലരി അമ്മയ്ക്ക് വോട്ട് ചെയ്യൂ.  വെറുതെ ഈ വയസു കാലത്ത് ബ്ലഡ് പ്രെഷർ കൂട്ടണ്ട. ഒരു വോട്ട് പോയാൽ അത് ഡെമോക്രാറ്റിനു നഷ്ടം ആയിരിക്കും . നടക്കാൻ വയ്യെങ്കിൽ കസേരൽ ഇരുത്തി കൺസേൺഡിനെ വോട്ടിന് കൊണ്ടുപോകും അതുകൊണ്ടു വെറുതെ തലപുകക്കരുത്. പിന്നെ ചാകണമെങ്കിൽ നോവമ്പർ എട്ടു കഴിചിട്ടായിക്കോ.

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക