Image

വാമന ജയന്തി ആശംസ നേര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

Published on 13 September, 2016
വാമന ജയന്തി ആശംസ നേര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

ന്യൂഡല്‍ഹി: ഓണം വാമന ജയന്തിയാണെന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ തിരുവോണത്തിന്റെ തലേ ദിവസം വാമന ജയന്തി ആശംസ നേര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ.

സചിത്ര പോസ്റ്റര്‍ സഹിതമാണ് അമിത് ഷാ ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ആശംസ നേര്‍ന്നത്. ബിജെപി കേരള ഘടകം തങ്ങളുടെ അക്കൗണ്ടില്‍ അമിത് ഷായുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തിട്ടുണ്ട്.

'വാമനാവതാരം: ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വാമന ജയന്തി ആശംസകള്‍' എന്നാണ് പോസ്റ്ററിലെ ആശംസ. വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രവും അമിത് ഷായുടെ ചിത്രവും പോസ്റ്ററിലുണ്ട്.

നേരത്തേ, മഹാബലിയുടെ അഹങ്കാരത്തെ നീക്കി അവതാരമായ വാമനന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയായിരുന്നെന്നും മഹാബലിക്ക് തിരിച്ചു വരവില്ലെന്നും ശശികല ടീച്ചര്‍ പറഞ്ഞിരുന്നു. ആര്‍എസ്എസ് മുഖപത്രമായ 'കേസരി'യും വാമനജയന്തിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

അമിത് ഷായുടെ വാമന ജയന്തി ആശംസ മലയാളി സങ്കല്‍പത്തിന് വിരുദ്ധമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മനോരമ ന്യൂസിനോട്  പറഞ്ഞു. കേരളത്തില്‍ വാമന ക്ഷേത്രങ്ങളുണ്ട്, ആഘോഷങ്ങളുണ്ട്. എല്ലാ സംഘടനയുടെയും ദേശീയ നേതൃത്വം ഓണം ആശംസിക്കാറില്ല. സംസ്ഥാന അധ്യക്ഷന്‍ ഓണം ആശംസിച്ചിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. 

വാമന ജയന്തി ആശംസ നേര്‍ന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ
Join WhatsApp News
Tom 2016-09-13 07:29:11
കേരളത്തിൽ ഒരു വർഗീയ ചേരിതിരിവ് ഉണ്ടാക്കുവാൻ ഉള്ള ഒരു ഗൂഢ ലക്‌ഷ്യം ഇതിന്റെ പിറകിൽ ഉണ്ടോ എന്ന് സംശയിക്കുന്നു....തിരുവോണത്തിന്റെ പേര് മാറ്റുവാനും നീക്കം കാണും... 
mallu kumaran 2016-09-13 07:35:58
പണ്ടേ ആര്‍.എസ്.എസിനും ബി.ജെ.പിക്കും കേരളീയരോടു കലിപ്പാണ്. അവരുടെ അഭ്യാസം കേരളത്തില്‍ ചെലവാകുന്നില്ല. മുസ്ലിമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റുമൊക്കെ ധാരാളം. ശശികലയും കുമ്മനവും എത്ര വര്‍ഗീയത പറഞ്ഞാലും ഭരണം കിട്ടാന്‍ പോകുന്നില്ല. വേണമെങ്കില്‍ വല്ല വര്‍ഗീയ പ്രശ്‌നവും ഉണ്ടാക്കാം. അത്ര തന്നെ.
അപ്പോള്‍ പിന്നെ അമിത് ഷായ്ക്ക് എന്തും പറയാം. 
SchCast 2016-09-13 10:07:28

‘Onam’ is one festival that all Keralites irrespective of religion embrace with a whole heart. In a democracy, everyone has the freedom of opinion but responsible leaders should try to shape their opinions in order to unite the people.

A person who has not lived in Kerala will never be able to understand the full essence and spirit of ‘Onam’ celebrations. To change the very name of the festival is, in my opinion, is morally wrong and strikes the heart of any Malayalee who really understand the true meaning of ‘Onam’.

What did King Mahabali do to deserve such a punishment? There was no character trait in that Keralite King to deserve such a punishment. Maybe, the ‘ Devanmar’ feared that the Keralites will have a better life (than they themselves had) under the reign of Mahabali. It may also be inferred that the King belonged to a different caste and in order to assert the caste structure, Mahabali was deposed.

It is truly deplorable that such a wonderful, unifying celebration is also being dragged into a controversy. What is next? …‘Keralapiravi’?


GEORGE V 2016-09-13 12:22:41
ഇപ്പോൾ അമിത്ഷായെ മലയാളികൾ  എതിർക്കുന്നതു കണ്ടാൽ തോന്നും മഹാബലിയുടെ സങ്കല്പ കഥ ചരിത്രം ആണെന്ന്.  പേഗൻ മത വിശ്വാസികളുടെ ഒരു ഉത്സവം റോമാ  ചക്രവർത്തി പണ്ട് അടിച്ചു  മാറ്റി. ഇപ്പോൾ ലോകം എമ്പാടും ഡിസംബർ 25 നു  നല്ല നിലയിൽ ആഹോഷിക്കുന്നു. ചൈനയുടെ കുടിൽ  വ്യവസായത്തിന് കൂടുതൽ കയറ്റുമതിയും കിട്ടുന്നു.  അത് പോലെ ഒരു നാൾ ഓണവും  ആരുടെ പേരിൽ ആണെകിലും  ഇന്ത്യ ഒട്ടുക്കു ആഹോഷിക്കപ്പെടുക ആണെങ്കിൽ നമ്മുടെ കാർഷിക ഉത്പന്നങ്ങൾക്കെല്ലാം നല്ല വില കിട്ടും. അങ്ങിനെ കേരളത്തിൽ ബി ജെ പി ക്കു വേരുറപ്പിക്കാം എന്ന് കരുതിക്കാണും രാഷ്ട്രീയക്കാരൻ ആയ അമിത്ഷാ. 
Tom 2016-09-13 13:37:51
ഐതീഹ്യത്തിന് അമിത വില കൊടുക്കുക അല്ല ..പക്ഷെ ഒരു കഥയുടെ പേരിൽ ആയാലും മതപരമായ ഒരു ആഘോഷമായി  വരും കാലങ്ങളിൽ ഓണത്തിന് മാറ്റുമോ എന്ന് ഒരു ശങ്ക...എന്തായാലും അതികം വൈകാതെ അമേരിക്കൻ വ്യവസായികൾ ഓണം ഏറ്റെടുക്കുവാൻ സാധ്യതയുണ്ട്...ഒരു സ്പെഷ്യൽ സെയിൽ നടത്താമല്ലോ.. സായിപ്പുമാരും കാസവുടുത്തു തുടങ്ങി.. ...നാട്ടിലെ കാലും ഓണം ആഘോഷിക്കപ്പെടുന്നത് ഇപ്പോൾ അമേരിക്കയിൽ ആണ്..
കീലേരി ഗോപാലന്‍ 2016-09-13 17:59:37
ഐതീഹം എന്തെങ്കിലുമാകട്ടെ. നമുക്ക്, മലയാളികള്‍ക്ക്, യോജിച്ചത് മഹാബലിയുടെ കഥയാണ്‌. 
jep 2016-09-13 14:42:41

നന്മയെ തള്ളി, തിന്മയെ ലക്ഷ്യസാധ്യത്തിനു ഉപയോഗിക്കുന്നു .മലയാളീയെ  ഒന്നായി ജീവിക്കാൻ അനിവദിക്കില്ലന്നു സാരം .

ഇതെല്ലം പറഞ്ഞതു  കൊണ്ട്   ഇരുപത്തൊന്നാം നൂറ്റാണ്ടിൽ   സാധാരണ ജനത്തിന് എന്ത് പ്രയോജനം .ചരിത്രം നോക്കിയാൽ എല്ലാ  ഫസിസ്സംവും  ഇങ്ങനെയുള്ള ചിന്താഗതികൾ  മനുഷ്യാ  മനസ്സിൽ തള്ളി കയറ്റി ,എല്ലാ മതങ്ങളും വിഭാവന ചെയ്യുന്ന നല്ല സന്ദേശത്തെ കൊട്ട കൊണ്ട് മൂടുന്നു എന്ന് കാണാം . ഇവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇവരുടെ നില നിൽപ് ഇത്തരം പ്രവൃത്തികൾ മാത്രം ആണ്. അല്ല നല്ലതു പറയുന്ന എത്ര പേരെ ലോകം അറിയുന്നു ! കാരണം അവർ കൂടുതലും ഇവർ കുറവും  ആണ് .കറുപ്പിനാണല്ലോ വെളുത്ത പ്രതലത്തിൽ പെട്ടെന്ന് ശോഭിക്കാൻ കഴിയുന്നത് .

കുറിപ്പ് :

ഇതെ വരെ മലയാളികൾ എല്ലാവരും ഒരുമിച്ചാഘോഷിക്കുന്ന ഒരു ദേശീയ ഉത്സവം (വിളവെടിപ്പിനോട് അനുബന്ധിച്ചു ) വേർപെടുത്തി  ഒരു മതത്തിന്റെയ് മാത്രമാക്കാൻ വടക്കു (ആര്യ സംസ്കാരം വന്നതും വടക്കു നിന്നാണല്ലോനിന്നും ചിലർ ശ്രമിക്കുന്നു .ഇതൊക്കെ  അല്ലല്ലോ ഒരു സാധാരണ മലയാളിയുടെ ദയിനംദിന പ്രശ്നങ്ങൾ ..മലയാളികൾ ഇതെല്ലാം ഉൾക്കൊള്ളുമോ .

 

andrew 2016-09-14 14:06:17

HINDUISM the word is very confusing. Do we have to break a coconut to clear the confusion?


Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmo-theism, micro-theism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. In other words what we see these days as Hinduism is temple religion, and it has very little to share with Hinduism.

The temple religion is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and 'he god of that religion. That was one of the major draw backs of all religions. 'In the name of god'- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined. And is continuing even now in many parts of the globe.

Religion cannot disclaim the deeds of the devotee. If the devotee is doing evil in the name of a religion, that religion has something wrong fundamentally. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India & Kerala things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive. 

SchCast 2016-09-15 10:27:21

Some opinions give a clear picture no matter how one wants to wrap it in a confusing mixture. Andrew (I think it is a fake name) is a self-proclaimed atheist, however, he rarely criticizes a certain religion. All his criticisms are focused on Christianity and Christians in general.

The opinion given here is good example. He wants to patronize Christianity under the Hindu cloak and put the lime light on guilty Christian priests. The article has nothing to do with Christianity at all. It talks about a King who ruled Kerala who was unjustly punished. Yet, Andrew talks nothing about the injustice but try to confuse readers by painting a mystic picture of Hindu religion. Nobody has any argument about the great precepts and philosophy of the Hindu religion. It has survived millenniums and is probably older than any other religion. But wake up and smell the roses! Don’t think that readers are will be dazed by the mixture of your confused philosophy. Talk sense and come to the point…

What do you think about the punishment Mahabali endured? That is the key question.


Tired 2016-09-15 13:24:04
SchCast, as you have noticed, andrew has a collection of pseudo-philosophical writings that he uses to sprinkle as manure at the bottom of some emalayalee articles. This diatribe about hinduism is an example which we have seen many times before at the bottom of various articles on various subjects. Of course, soon others of his clan, who butter up each other, will come to praise his wisdom! 
fake andrew 2016-09-15 16:29:39

നിങ്ങള്‍ പത്രങ്ങള്‍ ചുട്ടു കാരിച്ചാല്‍

ഞാന്‍ ഇട വഴികളിലെ മതിലുകളില്‍ എഴുതും

നിങ്ങള്‍ മതിലുകള്‍ ഇടിച്ചാല്‍ ഞാന്‍

മൂത്ര പുരയുടെ ഭിത്തിയില്‍ എഴുതും

നിങ്ങള്‍ക്ക് എന്നെ തോല്പിക്കാം

പഷേ അതു വെറും തോന്നല്‍ മാത്രം

ഞാന്‍ നിങ്ങളുടെ തലയിണയില്‍ എഴുതും

നീ ഓടും വെറും പറ പാറ്റാ പോല്‍ .

നീ നിന്‍റെ ചിന്ന വീട്ടില്‍ ഓടി കയറും

ലാക്കു നോക്കി നിന്‍റെ ഭാരിയ അവളുടെ

ചിന്നന്‍ വീട്ടില്‍ കുടിച്ചു സുഖിച്ചു കൂത്താടും .

Time and tide won't wait . i will write where ever i can

Kutty 2016-09-15 19:17:10
ആൻഡ്രൂ അന്തപ്പൻ വിദ്യാധരൻ ഇവരെല്ലാം നട്ടെല്ലുള്ള ആളുകൾ ആയിട്ടാണ് ഇതുവരെ തോന്നിയിട്ടുള്ളത്. അവർ പേര് ഇടയ്ക്കു മാറ്റി കാണാറില്ല. പക്ഷെ ഈ പട്ടികജാതി ആന്റി ആർ എസ് എസ് നൈനാൻ മാത്തുള്ള (ഇപ്പോൾ കാണാറില്ല) മൂന്നും ഒരു ക്രിസ്ത്യൻ ഫനാറ്റിക് തന്നെ അല്ലെ എന്ന് ചിലപ്പോൾ തോന്നും. തെറ്റാണെങ്കിൽ ക്ഷമിക്കുക. ഞാൻ ആർ എസ് എസ് ആന്നെന്നു ആദ്യമേ പറഞ്ഞോട്ടെ, എനിക്ക് ഒത്തിരി ഹിഡൻ അജണ്ടയും ഉണ്ട് . (അദ്ദേഹത്തിന്റെ കംമെന്റിൽ ഒരു വാചകം കുറക്കാൻ ആണ്)
കാലൻ 2016-09-15 20:24:17
മഹാബലിയെ വെറുതെ വിട് എന്നിട്ട്  സ്കെട്യൂൾ കാസ്റ്റിനെ ചവുട്ടി പാതാളത്തിലേക്ക് വീട്. ഞാൻ അവനെ ശരിയാക്കി തരാം
എരിതീയിൽ എണ്ണ 2016-09-15 20:41:08
മാത്തുള്ള വ്യാജന്മാരെ കൊന്നൊടുക്കാൻ നടന്നുവന്നാണ്. ഇപ്പോൾ അയാൾ വ്യാജനായി മാറി . ആന്ത്രോയോസ് അന്തപ്പൻ വിദ്യാധരനൊക്കെ ഇവന്മാരുടെ ചന്തിക്ക് ശരിക്ക് തീ ഇട്ടുകൊട് . ചൂട് പിടിക്കട്ടെ.

SchCast 2016-09-16 10:32:30

I am interested in social issues. I would like the society to be compassionate to the oppressed and down-trodden. When we look at history, we see some people exploit and abuse certain section of the society in order to satiate their selfish greed. The human history is replete with examples of struggles and battles in order to overcome oppression. The human race, as a whole, progresses as the neglected, ignored, abused and oppressed sections of people becomes educated, resourceful and independent.

The history of India is no different from the parallels all over the world. We fought and won the political freedom from the British may decades ago. However, the plight of the oppressed sections of the society continued to be the same. The consecutive Congress governments enacted some legislation to alleviate the situation and it must be admitted that it worked to some extent. If there were no ‘reservation quota’ for government jobs, the social situation would have been really pathetic.

It look like that some of the policies by the present government will negate the gains we achieved in the previous decades. There is no point in fighting about politics. This is a social issue and must be dealt with as such, no matter what political party is in power. Let us hope that the truth will open the eyes of those in power and it will lead to lasting change in the social arena in the future.

P.S. The comments of ‘Kalan’ and ‘Kutty’ are amusing but does not deserve any response.

 


Malayalee American 2016-09-16 10:58:19
You live in  comfort in USA and talk about opression and  that is funny.
Go back to India SchCast and muddle with RSS there
Ninan Mathulla 2016-09-16 11:25:26
BJP and their supporters know very well that the original inhabitants of India were the Dravidians and they were pushed to the south when Aryans came. Nehru in his discovery of India clearly stated this. Now they are trying to rewrite history. The descendants of these upper class Aryans  are worried that the south and the Dravidians and Harijans (Dravidians) in north might try to have the upper hand. So they try to divide the southern states by whatever means possible, and try to block the progress of lower class (Dravidians). Our own fears and insecurities and a lack of faith in God are the root cause of most of these political issues. Most of the Hindus in Kerala are the descendants of the Dravidians and some of them identify with the upper class and the Aryan element trough their support of the BJP and RSS. They do not understand that BJP is using them for political purpose like a pawn to get their dirty work done, and once that is accomplished they will be discarded as waste.

Different religions are different levels of understanding. There are threads of truth in all religions. To think that your religion is the only true religion is ignorance. Different religions are at different levels in the revelation of truth in it. Different religions can be viewed as covenants God made with different cultures at different time through the prophets (Muni or Nabi) of those religions. We all search for truth and we get what we deserve. Those who deserve a higher level of understanding as God reveals it to them change to a different religion and the truth in it as a result of their search for truth. We must have that freedom to choose. To curtail that freedom is to invite violence.
SchCast 2016-09-19 06:46:10

If you do not know, Malayalee American, ‘Injustice anywhere is injustice everywhere’. Grow up and be mature in your comments.

About, comfort, please do not think that all American malayalees live more comfortably than ‘Kerala Malyalees’. Many Kerala Malayalees live a more comfortable life as I understand it. Then again, comfort is a matter of opinion and relativity.
SchCast Buster 2016-09-19 07:19:25

If more Malayalees are living in Kerala and USA then why you want were your Mask and work for the oppressed?  It is easy to bullshit but to practice you have to burn your ass.  More crooks are hiding under the name of SchCast.   I will smoke you out of there pretty soon

Concerned 2016-09-19 07:44:59
It looks like Onam is no longer a Hindu celebration, rather an international one. Now, Onam is mainly celebrated in Judeo-Christian countries by Christians, in their churches; eventually we will have Catholic Onam, Mar Thoma Onam or Jacobite Onams.
Ninan Mathullah 2016-09-22 04:22:38
Sasikala Teacher has stated that Mahabali was a Hindu. It is quite possible that there was no king named Mahabali ever ruled Kerala. Mahabali story is a tradition of the people of Kerala. There is some historical truth in this tradition. All along history there were wars and conflicts between groups of people, tribes and cultures and countries. One side win and the other side loose. It is the right of the winning side to write history. If Hitler had won World War II, the history as we know it today would have been different. The losing side continues their side of the story as myths, legends and traditions. No wonder there is no record in history or 'puranam' of Mahabali as all these writings are by the upper class. The lower caste had no education or writing of their own as it was not allowed to propagate. In India we had conflicts between the Dravidians and the late coming Aryans, and Aryans won in the conflict. The Dravidians were pushed to the south and they eventually developed into the four Dravidian states. Aryans were fair in color and Dravidians were darker in color. The Aryan-Dravidian conflict continued from north to south through last thousands of years. Eventually many of the rulers in the south were from the Aryan elements. Our ‘Vadakkan Pattukal’ is the story of these Aryan elements in Kerala (Their ladies color was 'Vayanadan Manjal murichapole). They subdued the native Dravidians and became the ruling class as they were better in warfare. One effect of this conflict was the mixing of blood. Now the population is mixed as the Aryans and Dravidians give birth to mixed color children. In the south also as in the north the Savarna ruling class kept the Dravidian lower caste as Avarnar and they were at the bottom of the society. They had no education and no books of their own as all of it destroyed. They continued their story of a good old past through stories such as Mahabali-Onam story in which they were rulers of the land. Here Mahabali is represented as a Dravidian king and Vishnu as the north Indian God. Different people in different regions of Kerala had different stories. Once Kerala state was formed Onam festival was adopted for all Kerala. Dravidians were dark skinned people, and Aryans were fair in color. Kummanam and Sasikala are more Dravidian than upper class. As they are dark skinned, they do not belong to BJP that represent the fair skinned Aryans of North India. It is pure hypocrisy for them to stand with the upper class Hindus. Some Blacks in USA stand with the Republican Party as they get bread crumbs from them. They know well that Republicans will not stand for the interests of the Blacks or other minority groups. Same way BJP will never stand for the interests of the southern states or dark skinned Dravidians. They will only use them to come to power. They try to divide southern states by interfering in the issues of southern states by different means like court orders, Idukki Dam, Kaaveri water, Haritha tribunal, Dog killing etc. People often try to prove their heritage by claiming connection to upper class and make up family traditions to hide the truth. But truth is plain as daylight. Once BJP and RSS accomplish their agenda to come to power, the black skinned people will always will be treated as second class citizens. They are using people like Kummanam and Sasikala to come to power by dividing the people of Kerala and to get the support of black skinned Hindus by playing the religion and race card. Subramanyan Swamy said at Dallas that India’s identity is Hindu. It is a lack of knowledge of history to think that India’s identity is Hindu or Hinduism as we understand it today or as is projected out by some today. Swamy was talking about DNA of the people. The DNA of the original inhabitants of India the Dravidians, the authors of India’s ancient civilization was different from the DNA of Aryans that came later. Swamy represent the Aryans that came later. He is a pure demagogue who wants to come to power using religion and race. He is trying to unite all the Hindus in the name of religion against Muslims and Christians to come to power. This can only destroy the peace and development of Kerala. If we need developments in Kerala people need to stand together, work together and ask for their fair share from Central government in development projects. If we are divided Central Govornment need not give us our fair share. The name Hindu and India are from Sindu the name of a river, and Dravidians settled on the banks of the river. Their religion was entirely different from the present day Hindu religion or the religion of the Aryans that came later. Gods of Hinduism were not their Gods. Aryans took some of the Dravidian Gods such as Siva to bring the Dravidians under their religion and rule and called in Hinduism. The Aryans that came later were known as Hindus after the name of the land of the original inhabitants. Buddhists were formed mostly of Dravidians and it was a protest against the Brahmin upper class. When the north conquered the south, the Budhists in Kerala (Eezhavar) were brought under Hinduism and their temple also converted to Hindu temples. So Kummanam, Sasikala and Swamy and others in BJP are exploiting the ignorance of people to come to power by using religion and race. The strength of India is in its diversity. When we are divided it is easy for a foreign power to conquer us the British conquered us. If we do not learn from history, history will repeat itself.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക