Image

ഹിലരി ക്ലിന്റനു ഫെയ്‌സ്ബുക്ക് സഹഉടമ 20 മില്യന്‍ഡോളര്‍ സംഭാവന നല്‍കും

Published on 10 September, 2016
ഹിലരി ക്ലിന്റനു ഫെയ്‌സ്ബുക്ക് സഹഉടമ  20 മില്യന്‍ഡോളര്‍ സംഭാവന നല്‍കും
ന്യൂയോര്‍ക്ക്: ഹിലരി ക്ലിന്റനു ഫെയ്‌സ്ബുക്ക് സഹഉടമ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് 20 മില്യന്‍ ഡോളര്‍ സംഭാവന നല്‍കും.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ സഹപാഠിയായിരുന്ന ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ് ഫെയ്‌സ്ബുക്കിന്റെ സ്ഥാപക ഉടമകളില്‍ ഒരാളാണ്.
ലക്ഷ്യമില്ലാതെയാണ് ഡൊണാള്‍ഡ് ട്രംപും റിബപ്ലികന്‍ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മോസ്‌കോവിറ്റ്‌സ് പറയുന്നു.
നമ്മുടെ ജീവിതം മെച്ചപ്പെടുത്താനെന്ന പേരില്‍ കുടിയേറ്റ വിഷയങ്ങളിലടക്കം ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുംസ്വീകരിച്ച പല നിലപാടുകളും നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് മോസ്‌കോവിറ്റ്‌സ് വിശദീകരിക്കുന്നു. 
Join WhatsApp News
Moothappan 2016-09-10 08:54:28

What does moscovitz say about 15 th anniversary of 9/11 ? Are Americans any safer under the democrats, with these ISIS faceless brutes ? Give twenty millions to the families of the victims ?


Anthappan 2016-09-10 11:26:39
Giving 20 million to the families will not resolve the problem. We need a leader who has the plan and caliber to destroy ISIS and Hillary has it. Trump doesn't have a plan but barks a lot.  ISIS is dying and the fate of it's leader will be the same fate of many terrorists. Trump can go to Russia with his Real Estate and Bankruptcy business. Distributing 20 million is a socialistic mentality.  Remember America is capitalistic country. Vote for Hillary Clinton.
Moothappan 2016-09-11 16:34:32

Your next demonocratic president should have known that anyone above 65 should repeat pneumonia vaccine and not walk around coughing without a napkin. Is this hillarycare for New Yorkers ? Our kids know better 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക