Image

ന്യു യോര്‍ക്ക് സിറ്റിയില്‍ മുസ്ലിം വനിത കുത്തേറ്റു മരിച്ചു

Published on 01 September, 2016
ന്യു യോര്‍ക്ക് സിറ്റിയില്‍ മുസ്ലിം വനിത കുത്തേറ്റു മരിച്ചു
ന്യു യോര്‍ക്ക്: ബംഗ്ലാദേശില്‍ നിന്നു വന്ന ഇമാമിനെയും സഹായിയേയും കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുന്‍പ് ക്വീന്‍സിലെ ജമൈക്കയില്‍ മുസ്ലിം വനിതകുത്തേറ്റു മരിച്ചു. അറുപതുകാരിയായ നസ്മാ ഖനം ആണു നോര്‍മല്‍ റോഡില്‍ വച്ച് രാത്രി ഒന്‍പതേകാലിനു കൊല്ലപ്പെട്ടതു.

ന്യു യോര്‍ക്ക് സിറ്റി പോലീസ് ഓഫീസറുടെ അമ്മായിയാണ്. ന്യു യോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുസ്ലിം ഓഫീസേഴ്‌സ് സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. 

A 60-year-old Queens woman whose nephew is a cop was fatally stabbed about a block and a half away from her home Wednesday night, police said.

Cops responding to an assault outside a house on Normal Rd. near 161st St. in Jamaica at about 9:15 p.m. arrived to find Nazma Khanam, stabbed in her chest and unconscious.

Khanam lived on 161st St. near 84th Dr., less than two blocks away. Emergency personnel rushed her to Jamaica Hospital, but she could not be saved.

The New York City Muslim community has been on edge since an imam and his associate were gunned down in broad daylight in Queens several weeks ago. Their alleged killer was arrested and charged with murder.

Police said that an investigation into the stabbing is ongoing. They did not say the killing is being investigated as a hate crime. 

A crime scene unit was scanning for forensic evidence such as blood and footprints early Thursday morning.


Join WhatsApp News
Anthappan 2016-09-01 10:02:12

Anyone who listened to Trump’s hate filled emigration  speech in Phoenix yesterday know that how much hatred  he is injecting into his white follower’s mind against the emigrants.  I know some of the Malayalee Trump devotes are going to say that what he was talking about was about illegal immigrants.   I know we are all proud of our heritage as legally entered emigrants and the contribution we are making to this country.  But, while he was lashing out on illegal immigration he also pointed out that he would cut down the legal immigration.  He also made statement in the past about banning Muslims entering into this country.   He put blame on every Muslims for the crime very few are committing. Stabbing the lady and killing is the result of Trump’s hate speech and instigation on his followers to go and attack immigrants and other nonwhite people.    He has a criminal mind and that was proved when he asked his white followers to do whatever (probably assassination) to safe guard the right to bear arms (2nd amendments).  He has association to KKK and white Nazi supremacist groups.  He refused to disavow their endowments. 

Dear Malayalee, Please go back and research on him and his hidden agenda before you vote for him. 

Hillary Clinton is the best person for emigrants and non-white people.   We know that there are millions of White Americans who understands the benefit of emigrants and their contribution to the country.  Hillary Clinton can balance the harmony among the people and lead this nation.  If you are voting for Trump then you are voting for the devil.

Watch out for yourself and your family.  Trump is injecting hatred and instigating anger against the immigrants.    And the death of this woman seems like the result of his hate speech.

HILLARY 2016


Thomas Koovalloor 2016-09-01 20:31:02
 When I read ANTHAPPAN'S Comment I felt sorry about him. I think he need some kind of treatment.   Hie is comparing Trump  as a Supre... What a nonsense. Who is this ANTHAPPAN. Hope Trump will see this and fix him...
Observer 2016-09-01 20:52:55
Anthappan is correct Koovallor.  Trump is a racist. He was beaten up by Mexican's in Mexico's president's office when he visited him. You have still time to change your mind and vote for Hillary but if you are out of mind nothing can be done.
Anthappan 2016-09-01 21:35:27
I feel sorry for you too Koovallor
Trump has poisoned you and you are lost
you are like kite now 
Trump is controlling you with his thread.
Before you loose your mind 
change your mind and vote for Hillary.
if you vote for him 
you are making grave mistake. 
you want to know who am I 
I am Anthappan Anthappan. 
Don't try to be one among 14 million
Because they all uneducated. 
please sit back and relax 
and at the end of the day have some coolade.
Thomas Vadakkel 2016-09-01 21:51:58
കൂവള്ളൂർ പറഞ്ഞത് സത്യമാണ്. അന്തപ്പൻ അതിരു കടക്കുന്നുണ്ട്. സൂക്ഷിച്ചാൽ കൊള്ളാം. പ്രത്യേകിച്ച് ഇംഗ്ളീഷിൽ എഴുതുന്നതുകൊണ്ടു കൂടുതൽ പ്രശ്നത്തിൽ ചാടാനും സാധ്യതയുണ്ട്. ട്രംപിന്റെ ഭാര്യ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് പറഞ്ഞു ഒരു ബ്ലോഗറിന്റെ പേരിലും ഡെയിലി ന്യൂസിന്റെ പേരിലും 200 മില്യൻ ഡോളറിനു കേസ് ഫയൽ ചെയ്തത് വായിച്ചുകാണുമല്ലോ. ആശയങ്ങളെ വിമർശിക്കാൻ പൗരസ്വാതന്ത്ര്യമുണ്ട്. വ്യക്തിഹത്യ കുറ്റകരമാണ്. ഒരു കേസ് വന്നാൽ അന്തപ്പന്റെ ഈ ആവേശമൊക്കെ പോവുമെന്നും അറിയുക.    
Switched to GOP 2016-09-02 03:39:12
I like Trump. Once he becomes President I don't have to pay any tax.
വിദ്യാധരൻ 2016-09-02 07:22:05
അന്തപ്പാ നേതാവേ
ധീരതയോടെ നയിച്ചോളൂ
പേടിക്കില്ല പേടിക്കില്ല
ആരേം ഞങ്ങൾ പേടിക്കില്ല.
ഞങ്ങൾക്കുണ്ട്‌ പൗരത്വം
അത് നൽകുന്ന സ്വാതന്ത്ര്യയോം 
ഞങ്ങൾക്കുണ്ട് അവകാശം
'പറയാൻ' എന്തെ പാടില്ലേ?
സായിപ്പിനെ കാണുമ്പോൾ
എന്താ കവാത്ത് മറക്കുന്നേ?
ഒരാപ്പിൾ ശരിയല്ലേൽ
എല്ലാ ആപ്പിളും കളയണമോ?
ഒരു മുസ്‌ലിം ശരിയല്ലേൽ
എല്ലാത്തിനെ തുരത്തണമോ?
ഒരു മലയാളി ശരിയല്ലേൽ
എല്ലാ മല്ലും പോകണമോ?
നികുതി കൊടുക്കത്തോൻ എങ്ങനെയാ
നികുതിയിൻ നിയമം മാറ്റുന്നെ?
നട്ടെല്ലിലേൽ അത് പറയൂ
അന്തപ്പനെ വെരുട്ടാതെ
അന്തപ്പാ നേതാവേ
ധീരതയോടെ നയിച്ചോളൂ

indianAmerican 2016-09-02 07:31:38
ട്രംപ് വരും എല്ലാം ശരിയാകും 
വായനക്കാരൻ 2016-09-02 09:19:53

തോമസ് കൂവള്ളൂരിന് നീരസം തോന്നാനും തോമസ് വടക്കേൽ അതിൽ കേറിപിടിച്ചു ഇങ്ങനെയൊരു കമന്റ് എഴുതാനും തക്ക വിധത്തിൽ അന്തപ്പൻ നിങ്ങളെ രണ്ടു പേരെക്കുറിച്ചും  എന്തെങ്കിലും എഴുതിയതായി ഞാൻ വായിച്ചിട്ടു തോന്നിയില്ല. അദ്ദേഹം എഴുതിയതും അതിൽ കൂടുതലും മീഡിയകളിൽ ദിനംപ്രതി വരുന്നതാണ്. ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോ പൗരന്റെയും സ്വാതന്ത്ര്യമാണ്.  അയാൾ അയാളുടെ സ്ഥാനാർത്ഥിയെ തുണച്ചുകൊണ്ടു സംസാരിച്ചു എന്നതുപോലെ നിങ്ങൾ നിങ്ങളുടെ സ്ഥാനാർത്ഥിയെ ന്യായികരിച്ചെഴുതിയാൽ സ്വതന്തരായി ഒരു തീരുമാനത്തിൽ എത്താതെ കഴിയുന്ന ഞങ്ങൾക്ക് സഹായകരമായിരിക്കും. ട്രംപ് ശരിക്ക് സംസാരിച്ചില്ലെങ്കിൽ നടപടി എടുക്കാൻ സാധ്യത ഉണ്ട് എന്നൊക്കെ എഴുതിപിടിപ്പിച്ചു വിട്ടാൽ, അത് അദ്ദേഹം പിന്താങ്ങുന്ന സ്ഥാനാർത്ഥിയെയോ ഞങ്ങളെപ്പോലെയുള്ളവരെയോ സഹായിക്കുന്നതില്ല. അതുകൊണ്ടു ഭീഷണിയും ഒരുട്ടുംപെരുട്ടും ഒക്കെ കളഞ്ഞു കാര്യകാരണ സഹിതം നിങ്ങളുടെ വാദമുഖങ്ങൾ കേൾക്കാൻ ഞങ്ങൾ കാതോർത്തിരുന്നു
എന്തുകൊണ്ട് ട്രംപ് പ്രസിഡണ്ടാകണം?
എന്തുകൊണ്ട് ഹില്ലരി പ്രസിഡണ്ടാകണം?
ഇവർ രണ്ടുപേരും കുടിയേറ്റവർഗ്ഗത്തെ എങ്ങനെ സഹായിക്കും?
ഭരണ കാര്യത്തിൽ അനുഭവ ജ്ഞാനം ഒരു മാനദണ്ഡമാണോ?
ഒബാമ കെയറിനെക്കുറിച്ച് എന്ത് പറയുന്നു?
അമേരിക്കയുടെ സമ്പത്തു വ്യവസ്ഥയെ രണ്ടുകൂട്ടരും എങ്ങനെ സ്വാധീനിക്കും?
സുപ്രീം കോർട്ട് നിയമനത്തെ എങ്ങനെ സ്വാധീനിക്കും
ആരാണ് ഇടത്തരക്കാരന് ഗുണമായി ഭവിക്കാൻ പോകുന്നത്?
ടാക്സിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?
പതിനൊന്നു മില്യൺ അനധികൃത കുടിയേറ്റക്കാരുടെ ഭാവി എന്താണ്?
വിദ്യാർത്ഥികളുടെ ലോണിനെക്കുറിച്ച് എന്ത് പറയുന്നു?
നപുംസകങ്ങളും അവരുടെ അവകാശങ്ങളൂം സ്വാതന്ത്ര്യവും?  ഇങ്ങനെയുള്ള പല ചോദ്യങ്ങളും ഞങ്ങൾക്കുണ്ട് അന്തപ്പനോ, കൂവെള്ളൂരോ, വടെക്കെലോ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയാൽ അത് ഞങ്ങൾക്ക് ഉപകരിക്കുമായിരുന്നു .



For Hillary 2016-09-02 09:57:05

Washington (CNN)A prominent Latino surrogate for Donald Trump announced Thursday he had officially withdrawn his support from the Republican presidential nominee after the real estate mogul resumed his hard-line immigration position in a major policy speech in Arizona.

Latino Partnership for Conservative Principles President Alfonso Aguilar told CNN he felt disappointed and misled by Trump and his campaign after recent speculation the Republican nominee would soften his stance on undocumented immigrants.
    "For the last two months, he said he was not going to deport people without criminal records," Aguilar told CNN's Carol Costello on "Newsroom." "And then we heard yesterday, and I was totally disappointed -- not surprised, but disappointed -- and slightly misled, because he gave the impression and the campaign gave the impression until yesterday morning that he was going to deal with the undocumented in a compassionate way."
    ഉപദേശി 2016-09-02 10:23:27
    മലയാളി നേതാക്കന്മാരും എഴുത്തുകാരും വിമർശനത്തെ നേരിടേണ്ടത് എങ്ങനെ എന്ന് ട്രംപിനെയും ഹില്ലാരിയെയും നോക്കി പഠിക്കണം. വിദ്യാധൻ  അന്തപ്പൻ ഗുരുക്കന്മാർ നിങ്ങളക്ക് തരുന്ന പരീക്ഷ, ചൂടാകാതെ. പാസ്സായാൽ അത് നല്ലതാണ്.  നമ്മളുടെ ബലഹീനതകളെ പരിഹരിച്ചു നമ്മളെ ബലവാന്മാരാക്കാനാണ് എല്ലാ വൃത്തികെട്ട ജന്മങ്ങളൂം നമ്മളുടെ മുന്നിൽ  അവതരിക്കുന്നതെന്നു കേട്ടിട്ടില്ലേ?

    Donald 2016-09-02 20:20:13

    What is going on here?  I don’t want any cowards supporting me.  What the heck you are talking about? Am I supposed to take out Anthappan? Good! I thought you guys are supposed to do the dirty work. If you want to be with me better, you do some dirty work.  I will give you the command and you do the job.  I have never seen such weak people.  I knew that you didn’t have any energy when you held the placard in the meeting.  If you are unhealthy join Clinton I don’t want anybody without energy. It doesn’t matter how you get it. If you come to my meeting next time better your drink something and come there.  Another guy is trying to intimidate Anthappan.  Listen guy, I don’t want to sue anybody without money.  I don’t think he has any money.  If I sue I expect millions of dollars and that is my business.  My friend Tom says you both are like Mallan and Maadeven. I don’t know what the heck is that.  But this may be something to do with your basic character or like mindedness. By the by are you brothers? both are Thomas  

    Thomas Vadakkel 2016-09-03 02:13:59
    'വായനക്കാരൻ' കമെന്റിൽ പോസ്റ്റ് ചെയ്തതുപോലെ ഞാൻ ആർക്കും ഭീഷണിയായി എഴുതിയതല്ല. 'ഈ മലയാളി' വായനക്കാരനെന്ന നിലയിൽ സ്നേഹപൂർവ്വം വരാവുന്ന ഭവിഷ്യത്തുകളിൽ ജാഗ്രതയായിരിക്കാൻ ഓർമ്മിപ്പിച്ചുവെന്നു മാത്രം. "നേതാവേ ധീരതയോടെ നയിച്ചോളൂ'വെന്ന വിദ്യാധരന്റെ ആവേശവും മുദ്രാവാക്യവും ഇവിടെ അപ്രസക്തമാണ്. തീവ്രചിന്താഗതിയോടെ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുകൂലമായി പ്രതികരിക്കാനും ഞാനില്ല. ട്രംപിന്റെ ഭാര്യ 'എസ്‌കോർട്ട്' ജോലി ചെയ്തുവെന്നു അപകീർത്തിപ്പെടുത്തിക്കൊണ്ട് വാർത്ത പ്രസിദ്ധീകരിച്ച  ഒരു പത്രത്തിനെതിരെ അവർ കേസ് ഫയൽ ചെയ്തിരുന്നു. അതൊരു മുന്നറിയിപ്പായി അറിയിച്ചെന്നു മാത്രം.    

    എന്തുകൊണ്ട് ഹിലാരിയ്ക്ക് വോട്ടു ചെയ്യുന്നു? ഹിലാരിയ്ക്ക് വോട്ടു ചെയ്താൽ വോട്ടു ചെയ്യാത്തവർ ബുദ്ധിയില്ലാത്തവരെന്നോ വിദ്യാഭ്യാസമില്ലാത്തവരെന്നോയുള്ള വാദത്തിനോടും യോജിക്കാൻ സാധിക്കുന്നില്ല. 

    ട്രംപ് പെണ്ണുപിടിയനെന്നോ ട്രംപിന്റെ ഭാര്യയുടെ സദാചാരത്തെപ്പറ്റി സംസാരിച്ചതുകൊണ്ടോ എന്ത് പ്രയോജനം? സദാചാരം പുലർത്താൻ ഉപനിഷത്തുക്കളും വേദങ്ങളും അമേരിക്കക്കാർ വായിക്കാറില്ല. അമേരിക്കയിലെ മുൻകാല പ്രസിഡണ്ടായിരുന്നവരിൽ എഫ്.ഡി.ആർ., ജെ.എഫ്. കെന്നഡി, പ്രസിഡന്റ് ക്ലിന്റൺ എന്നിവരെല്ലാം അത്തരത്തിലുള്ള  ആരോപണങ്ങളിൽപ്പെട്ടവരായിരുന്നു. എന്നിട്ടും അവരെ പ്രസിദ്ധരായ പ്രസിഡന്റ്മാരായി അറിയപ്പെടുന്നു.  

    ഹിലാരി ട്രംപിനെക്കാൾ ഭരണസംവിധാനങ്ങളിൽ പ്രായോഗിക പരിജ്ഞാനമുള്ളവരെന്നു ഹിലാരിയ്ക്കു വോട്ടുചെയ്യുന്നവർ ചിന്തിക്കും. അവർക്കു ജനങ്ങളുമായി നിത്യം സമ്പർക്കമുണ്ടായിരുന്നു. അങ്ങനെ എന്തുകൊണ്ടും പ്രസിഡണ്ടിന്റെ ഓഫീസിൽ ഇരിക്കാൻ അവർക്ക് യോഗ്യതയുണ്ട്. ഒരാൾ ഹിലാരിയാണ് മെച്ചമെന്നു പറഞ്ഞെങ്കിലും മുഴുവൻ ജനങ്ങളും അങ്ങനെ ചിന്തിക്കണമെന്നുമില്ല. 

    ജോൺ കെന്നഡിയും പ്രസിഡന്റ് നിക്സണും മത്സരിച്ച കാലങ്ങളിൽ നിക്‌സൺന്റെ കഴിവുകളെ ജനം മുൻ‌തൂക്കം കൊടുത്തിരുന്നു. എങ്കിലും വിജയം ലഭിച്ചത് കെന്നഡിയ്ക്കായിരുന്നു.
    അന്നും കെന്നഡിയുടെ പിതാവിന്റെ കഥ, കെന്നഡിയുടെ പ്രൈവറ്റ് ജീവിതം, മെർലിൻ മൺറോ, റോമൻ കത്തോലിസമെല്ലാം സംസാര വിഷയമായിരുന്നു. അത്തരം തറ സാംസാരങ്ങളിൽനിന്നും അതിജീവിച്ചുകൊണ്ടായിരുന്നു കെന്നഡി പ്രസിഡന്റായത്.   

    ട്രംപ് 'അമേരിക്കാ ഫസ്റ്റെന്നു' പറയുന്നു. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കാൻ സാധിക്കില്ല. 'അമേരിക്കാ ആദ്യമെന്ന' ട്രംപിന്റെ അഭിപ്രായംപോലെ രണ്ടാം ലോക മഹായുദ്ധ കാലത്തു അമേരിക്കാ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഹിറ്റ്ലർ യൂറോപ്പ് മുഴുവൻ കീഴടക്കുമായിരുന്നു. അമേരിക്കാ മറ്റുള്ള രാജ്യങ്ങളിലും താല്പര്യം കാണിച്ചതുകൊണ്ടാണ് അന്ന് യൂറോപ്പിനെ രക്ഷിക്കാൻ സാധിച്ചത്.

    ട്രംപ് തികച്ചും തീവ്ര അമേരിക്കൻ ദേശീയ ചിന്താഗതിക്കാരനെന്നത് അദ്ദേഹത്തിൻറെ പോരായ്മയാണ്. അതും ഇസ്‌ലാമിക തീവ്ര ചിന്തകരെപ്പോലെ ദോഷങ്ങൾ ചെയ്യും. യുദ്ധങ്ങളും പൊട്ടിപ്പുറപ്പെടാം. അതുമൂലം വീണ്ടും അമേരിക്കയുടെ സാമ്പത്തികവും തകരാം. 

    ട്രംപ് ചില മതഗ്രൂപ്പുകളെയും വർഗങ്ങളെയും എതിർക്കുന്നു. അതു മതസൗഹാർദം തകരുകയും ആഗോള സമാധാനത്തിനു ഭീക്ഷണിയാവുകയും ചെയ്യും. ഭീകരതയെക്കെതിരെ ഒരു മതത്തെ മുഴുവനായും ആക്ഷേപിക്കുന്നതു ശരിയല്ല. 

    ട്രംപിന്റെ പ്രസംഗങ്ങൾ മുഴുവനായി വെറും പൊള്ളയായ വാഗ്ദാനങ്ങളാണെന്നും തോന്നും.  അമേരിക്കയെ മഹത്വമാക്കും. പുറം നാടുകളിലുള്ള ജോലികൾ ഇവിടെ മടക്കിക്കൊണ്ടുവരും. ഗർഭച്ഛിദ്രം നടത്തുന്നവരെ ശിക്ഷിക്കും. അതിനുത്തരവാദികളായ ഡോക്ടർമാർക്കെതിരെയും നടപടികളെടുക്കും മുതലായ വീരവാദങ്ങളും വീമ്പടികളും ട്രംപിന്റെ പ്രസംഗങ്ങളിൽ എപ്പോഴും ധ്വാനിക്കുന്നു. അദ്ദേഹം മിനിമം വേജിന്റെ വർദ്ധന എതിർക്കുന്നു. നാറ്റോ നിറുത്തലാക്കുമെന്നു ഭീക്ഷണിപ്പെടുത്തുന്നു. ആരെങ്കിലും എതിർത്താൽ ട്രംപ് ശരിയായി ഉത്തരം നൽകാതെ അവരെ പരിഹസിക്കുന്നതും പ്രായോഗിക പരിശീലനങ്ങളുടെ കുറവാണ്. 

    ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഹിലാരിയുടെ സമ്മതിദായകർക്കുള്ള അവകാശംപോലെ മറ്റൊരു വിധത്തിൽ ചിന്തിക്കാൻ ട്രംപിനെ പിന്താങ്ങുന്നവർക്കും അവകാശമുണ്ടെന്ന് ഓർക്കണം. അല്ലാതെ ഹിലാരിയ്ക്കെതിരായി സംസാരിക്കുന്നവരെ വിദ്യാഹീനരെന്നും യുക്തിയില്ലാത്തവരെന്നും എഴുതിത്തള്ളുന്നവർക്ക് പ്രശ്നമുണ്ടന്നേ ശ്രീ കൂവള്ളൂർ പറഞ്ഞുള്ളൂ.
    വായനക്കാരൻ 2016-09-03 06:40:25
    വിദ്യാധരന്റെ കവിതയുടെ ആദ്യത്തെ ഒരു വരി എടുത്ത് അത് തീവ്രവാദമാണെന്ന് പറയുന്ന തോമസ് വടക്കേൽ അദ്ദേഹം കവിതയിലെ  പ്രസക്തമായ ഭാഗം അവഗണിച്ചു കളഞ്ഞു.

    "ഒരാപ്പിൾ ശരിയല്ലേൽ 
    എല്ലാ ആപ്പിളും കളയണമോ?
    ഒരു മുസ്‌ലിം ശരിയല്ലേൽ 
    എല്ലാത്തിനെ തുരത്തണമോ?
    ഒരു മലയാളി ശരിയല്ലേൽ 
    എല്ലാ മല്ലും പോകണമോ?
    നികുതി കൊടുക്കത്തോൻ എങ്ങനെയാ 
    നികുതിയിൻ നിയമം മാറ്റുന്നെ?"

    മേൽപ്പറഞ്ഞ ഭാഗം ട്രംപിന്റെ പല നിലപാടുകളേം വളരെ വ്യക്തമായി എടുത്തു കാണിക്കുന്നു.  നാട്ടിൽ നിലനിൽക്കുന്ന ഒരു ഒരു ശൈലിയെ എടുത്തു കാണിച്ച്‌ വായനക്കാരുടെ ശ്രദ്ധ ആകർഷിച്ച്, ട്രംപിന്റ്റെ വംശീയമായ വിദ്വേഷത്തെ എടുത്ത് കാണിക്കുകയാണ്.  ലോകത്തിലെ തീവ്രവാദത്തിന്റെ കണക്കു നോക്കിയാൽ ആകയുള്ള ഒരു ചെറിയ ശതമാനമാണ് ഇതിന് കാരണക്കാർ. ഒരാപ്പിൾ ചീത്തയായാൽ എല്ലാ ആപ്പിളും ചീത്ത ആകും എന്ന ചൊല്ലിനെ വിദ്യാധരൻ വെല്ലുവിളിച്ചിരിക്കുന്നു.  ഒരു മുസ്ലിം ചീത്തയായാൽ എല്ലാ മുസ്ലിം ചീത്തയാകുമോ ? ഒരു മലയാളി ചീത്തയായാൽ എല്ലാ മാലയാളിയും ചീത്തയായാൽ എല്ലാ മലയാളിയും ചീത്തയാകുമോ എന്ന ചോദ്യം തികച്ചും പ്രസക്തം തന്നെ. നല്ലതിനെ നല്ലത് എന്ന് പറയാൻ കഴിയണം അല്ലാതെ സൗകര്യപൂർവ്വം അതിനെ അവഗണിക്കുന്നത് സ്വതന്ത്ര വായനക്കാരെ സഹായിക്കുന്നില്ല
    ട്രംപ് നികുതികൊടുത്തതിന്റെ തെളിവുകൾ വെളിപ്പെടുത്തത്തോളം കാലം അത് എന്നും ചിന്തിക്കുന്ന സമ്മതിദായകരുടെ ഇടയിൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തികൊണ്ടേയിരിക്കും
    വായനക്കാരൻ 2016-09-03 06:59:37
    തോമസ് വടക്കേലിന്റെ ചില അഭിപ്രായത്തോട് വിയോചിച്ചെങ്കിലും കാര്യ കാരണ സഹിതം പല കാര്യങ്ങളെയും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.  പ്രത്യേകിച്ച്  അമേരിക്ക ഫസ്റ്റ് എന്ന നിലപാട് ഒരു ഗ്ലോബൽ മാർക്കറ്റ് വ്യവസ്ഥതി നിലനിൽക്കുന്ന കാലത്ത് അത്ര വിജയകരമല്ല.  ട്രംപ്ന്റെ അമേരിക്കയിലെ വെളുത്ത വർഗ്ഗത്തിന്റെ തീവൃവാദി വിഭാഗത്തോടുള്ള കൂട്ടുകെട്ടും അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ തുണക്കുമെന്ന് തോന്നുന്നില്ല. അവസാനം കൂവള്ളൂരിനെ താങ്ങിയുള്ള രണ്ടു വാക്കുകൾ ഒഴിവാക്കാമായിരുന്നു.  അന്തപ്പന്റെ എഴുത്തിൽ നിരാശനാണെന്നെഴുതിയ കൂവള്ളൂർ എന്തുകൊണ്ട് നിരാശനാണെന്ന് എഴുതട്ടെ.  അദ്ദേഹത്തിനും സ്വന്തമായി അഭിപ്രായം കാണുമല്ലോ .  ചുരുക്കത്തിൽ നിങ്ങളുടെ പ്രതികരണം നന്നായിരിക്കുന്നു.  
    Amthappan@yahoo.com 2016-09-03 21:01:13
    Trumps business was, to certain extend, built on bankruptcy, fraud university, under payed workers etc. (Please check this information on online before you get mad at me).  This is the one reason he doesn’t want to disclose his Tax returns.  Because, it will reveal who Trump exactly is.

    One of the areas where emigrants are worried about Trump’s presidency is Emigrations, Emigrants, and Race relation.  The reason I posted my comment under this news is to show that the comments Trump making is instigating some racist people to attack nonwhite emigrants in this country.  It is bad.  If you carefully study him then you will see the endorsement of KKK, Nazi white supremacist for Trump which he refused disavow.   Emigrants make a big contribution to the economy of America.  Recently I was watching a news where one of the professors was saying that all his Ph.D. students are emigrants (100%). This countries prosperity and development is tied to the way this country is attracting the best brains of the world through emigration.   

    Indians and Malayaaless are making an outstanding contribution to the economy of this country.  More than 85% of Indians have at least a college degree.    There are doctors, Engineers, and scientists, Nurses and other professional working hard and pay their tax on time.  Do we really want to vote for a person who has no accountability to anyone?   He is a billionaire and it doesn’t mean that he is the qualified person to govern this country.  We need to see the big picture. 

    The whole world is operating in a global market and if Trump thinks he can cut off from rest of the world and make America great again, it is a thinking of a man without vision.   Those who have been in this country for a long time knows how fast things are changing.  Globalization is going to be a fact of life. If Trump think that they can manufacture things here and sell it abroad then they are living in a fool’s paradise.  

    GOP is in the path of destruction:  50 of the Republican Security expert signed a paper that Trump will fail America drag into chaos.    His patriotism is evident when he asked Putin to hack into the computer system. 

    Today he spoke to Black people in Detroit.  What he has been doing all these time?  There was a protest going outside while he was talking to a group people in the church.  Mexican’s abandoned him. It is very hard for a president to win an election without the support of Black and Mexicans.   90% of Black support Hillary Clinton so does the Mexicans.

    HILLARY Clinton  For   President.

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക