Image

‘മാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിട്ടുണ്ട്, അതിനെന്താണ്?; രാഖി സാവന്ത്

Published on 31 August, 2016
‘മാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്തിട്ടുണ്ട്, അതിനെന്താണ്?; രാഖി സാവന്ത്
മിക്കപ്പോഴും വിവാദങ്ങളുടെ കളിത്തോഴിയാണ് രാഖി സാവന്ത്. ചില പ്രസ്താവനകളും വസ്ത്രധാരണ രീതികളുമൊക്കെ എന്നും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട് . ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിലിലൂടെ വീണ്ടും രാഖി പുലിവാലു പിടിച്ചിരിക്കുന്നു.സൗന്ദര്യവര്‍ധനവിനായി പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തുന്ന നായികമാരെ കുറിച്ച്‌ പറഞ്ഞപ്പോഴാണ് റാഖി സാവന്ത് താനും പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞത്.
മാറിടത്തിന്റെ വലുപ്പം കൂട്ടുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്. അതിലെന്താണ് തെറ്റ് എന്ന് നടി ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക