Image

കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം

Published on 09 February, 2012
കോഴിക്കോട് സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് നന്‍മണ്ടയില്‍ സ്വകാര്യ ആശുപത്രിക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ആശുപത്രിയില്‍ ചികിത്സിക്കുന്നത് വ്യാജ ഡോക്ടര്‍മാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.. നന്‍മണ്ടയില്‍ പി.ഐ ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക