Image

സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമായി മാറുന്നു: എം.ടി രമേശ്

Published on 29 August, 2016
സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമായി മാറുന്നു: എം.ടി രമേശ്
നിയമ വിരുദ്ധമായി നടക്കുന്ന ആര്‍.എസ്.എസ് ശാഖകള്‍ക്കെതിരെ ദേവസ്വം മന്ത്രിക്ക് നടപടിയെടുക്കാമെന്ന് ബി.ജെ.പി. നേതാവ് എം.ടി രമേശ്. ക്ഷേത്രമുറ്റത്ത് തന്നെ ശാഖകള്‍ നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധമായി മാറുന്നു. ഓണാഘോഷം, ശബരിമല, നിലവിളക്ക് തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. നിലവിളക്ക് ഒഴിവാക്കാനുള്ള നീക്കം സി.പി.എംമുസ് ലിം ലീഗ് കൂട്ട്‌കെട്ടിന്റെ ഫലമാണെന്നും രമേശ് ആരോപിച്ചു. 
Join WhatsApp News
anti-RSS 2016-08-29 10:21:56
വര്‍ഗീയക്കാര്‍ ഇറങ്ങിയിരിക്കുന്നു. അവരെ അടിച്ചമര്‍ത്തണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക