Image

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് തൃപ്തി ദേശായി

Published on 27 August, 2016
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു  പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന്   തൃപ്തി ദേശായി
മുംബൈ: ഹാജി അലി ദര്‍ഗയിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍  ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനു  പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.  പുരുഷമേധാവിത്വ മനോഭാവത്തിനെതിരായ ഐതിഹാസിക വിധിയാണ് ഹാജി അലി ദര്‍ഗ കേസില്‍  ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് അവര്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്  മാസങ്ങള്‍ക്ക് മുമ്പുതന്നെ ദേവസ്വം ബോര്‍ഡിന് കത്തയച്ചിരുന്നെന്ന് തൃപ്തി ദേശായി പറഞ്ഞു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. 

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് മെയ് മാസത്തില്‍ തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. 

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ഭരണസമിതി നിലപാടില്‍ അയവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് നഗറിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്. അതൊടൊപ്പം നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗക്ഷേത്രവും സ്ത്രീകള്‍ക്കുള്ള വിലക്കുനീക്കി. 
Join WhatsApp News
keraleeyan 2016-08-28 03:54:42
Despite Haji Ali verdict, Ayyappa Dharma Sena hopeful of keeping women away from Sabarimala

The Sena is hoping to get Tamil Nadu government to back its demand of protecting the 'tradition' of the Ayyappa temple

The Bombay High Court's landmark judgment on Friday, allowing women to enter the sanctum sanctorum of the Haji Ali Dargah in Mumbai, has ruffled proponents of keeping women away from Kerala's Sabarimala Ayyappa temple. But putting up a brave face, the Ayyappa Dharma Sena
and other "pro-tradition" groups in Kerala are hoping to get the support of Tamil Nadu Chief Minister J Jayalalithaa to back their casein the Supreme Court.

Located in the Pathanamthitta district of Kerala, the Sabarimala Ayyapa temple, which attracts lakhs of devotees from Kerala and neighbouring Tamil Nadu every year, bars entry of women of menstrual
age. The supporters of this custom argue that it was put in place by Lord Ayyapan, the presiding deity, himself to safeguard his vow of celibacy.

In January, the Indian Young Lawyers Association challenged the archaic tradition and contended that it was inherently discriminatory and violated women's constitutional right of religion and worship. The
case has now been referred to a five-member bench, which will begin proceedings in November.

There has been no dearth of politics around the temple. The previous Congress-led government in Kerala backed the pro-tradition lobby in the Supreme Court. When the Left Democratic Front took over in June, it first went with the previous regime's view. However, following widespread outrage from women groups, including its All India Democratic Women's Association, the Communist Party of India (Marxist) shifted its stand and the party's Kerala secretary Kodiyeri Balakrishnan slammed the tradition as remnant of feudal times.

The Kerala government is expected to withdraw its standing affidavit in the Supreme Court and file a fresh one backing women's entry into the temple.

Rahul Easwar, the media face of the pro-Sabarimala campaign, said the Haji Ali judgment was a "significant setback" to those striving to assert the right to worship as guaranteed in the Constitution. "We feel so many aspects were not presented properly before the Bombay High Court," he said. The Sena is now hoping to help the Haji Ali Dargah Trust challenge the High Court order in the Supreme Court.

Further, the group is all set to coordinate with Ayyappa devotees in Tamil Nadu to seek the help of the State in the Supreme Court. "Wewill try to meet Chief Minister Jayalalithaa in the first week of
September," he said. The rationale behind the move is that more than half the devotees who visit the Sabarimala shrine are from Tamil Nadu and could function as an effective pressure group. Easwar also said Jayalalithaa was known to be an ardent believer with faith in tradition.

The All India Anna Dravida Munnetra Kazhagam party officials were not amused by Easwar's statements. A senior parliamentarian, on condition of anonymity, said the AIADMK leader was a strong supporter of women rights. No appointment has yet been given to the groups, the leader
added.

In its own territory, the Tamil Nadu government is facing a dilemma in implementing the December 2015 verdict of the Supre e Court in the Archakas case. While upholding "tradition and usage" in appointment of priests to temples protected by the Agamas (set of rules governing temple worship), the court added that such appointments should be done without compromising constitutional rights. The Dravidar Kazhagam, the parent organisation of the Dravidian movement, has interpreted the verdict as a green signal to place non-Brahmin priests in Agama temples. The government though is yet to make the appointments.

On Friday, the Bombay High Court held that preventing women from entering the Haji Ali dargah went against the Constitution. However, the court has stayed its own judgment for six weeks to facilitate an
appeal in the Supreme Court.
Sudhir Panikkaveetil 2016-08-28 04:16:27
കുടുംബസമേതം മാത്രമേ ക്ഷേത്രദര്ശനം നടത്തുകയുള്ളു
എന്ന് പുരുഷന്മാർ തീരുമാനിച്ചാൽ ശബരിമല
പൂട്ടിപോകും.  വരുമാനമില്ലെങ്കിൽ പിന്നെ ഒരു ദേവാലയവും നില നിൽക്കില്ലെന്നു സത്യം സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചിരിക്കയാണ്.  ദൈവത്തിനു പെണ്ണുങ്ങളെ കാണാൻ പാടില്ലെന്ന് പറയുന്നത് തന്നെ എം.എസ്. പി കാരുടെ (male  chauvinist pig ) ഒരു അടവാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക