Image

മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

Published on 09 February, 2012
മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു
കല്‍പറ്റ: പശ്ചിമബംഗാളില്‍ മലയാളി ജവാന്‍ സ്വയംവെടിയുതിര്‍ത്ത് മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. വയനാട് മേപ്പാടി ചെമ്പ്രോത്ത് സി.കെ.മാധവന്റെ മകന്‍ രതീഷ്(28) ആണ് ഇന്ന് പുലര്‍ച്ചെ 4.45 മരിച്ചത്. ബംഗാളില്‍ ബിഎസ്എഫ് സെവന്‍ത് ബറ്റാലിയനിലെ ജവാനാണ്. സഹോദരന്‍ രമേശന്‍(വൈത്തിരി പോലീസ് സ്‌റ്റേഷന്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക