Image

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം: 11 ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍

Published on 09 February, 2012
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം: 11 ഏഷ്യന്‍ വംശജര്‍ അറസ്റ്റില്‍
മനാമ: ഹൂറയില്‍ ഏഷ്യന്‍ സെക്‌സ്‌ റാക്കറ്റ്‌ പൊലീസിന്‍െറ വലയിലായി.
ഹൂറയിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച്‌ അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തിയ 11 ഏഷ്യക്കാരാണ്‌ പൊലീസിന്‍െറ പിടിയിലായത്‌. ഉപഭോക്താക്കളെ പ്രലോഭിപ്പിച്ച്‌ ഇത്തരം ഫ്‌ളാറ്റുകളില്‍ എത്തിക്കുന്ന സംഘം ആഴ്‌ചകളായി ഇവിടെ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ്‌ നടത്തിയ പരിശോധനയാണ്‌ ഇവരുടെ അറസ്റ്റിന്‌ വഴിതെളിച്ചത്‌.

സംഘത്തെ പിന്നീട്‌ പബ്‌ളിക്‌ പ്രോസിക്യൂട്ടര്‍ക്ക്‌ കൈമാറിയതായി കാപിറ്റല്‍ ഗവര്‍ണറേറ്റ്‌ പൊലീസ്‌ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക