Image

തമ്പി ചാക്കോയുടെ നേതൃത്വം ഫൊക്കാനയെ ശക്തിപ്പെടുത്തും

(ടീം തമ്പി ചാക്കോ) Published on 24 August, 2016
തമ്പി ചാക്കോയുടെ നേതൃത്വം ഫൊക്കാനയെ ശക്തിപ്പെടുത്തും
ഫൊക്കാന ജനറല്‍ കൗണ്‍സില്‍ ഒക്‌ടോബര്‍ 15-നു ഫിലാഡല്‍ഫിയായില്‍ ചേരാന്‍ സാഹചര്യം ഒരുക്കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ തമ്പി ചാക്കോയുടെ നേതൃത്വത്തില്‍ സമവായത്തിലൂടെ ഒരു നേതൃത്വം ഉണ്‍ടാകേണ്‍ടത്‌ ഫൊക്കാനയുടെ നിലനിന്ിനും ഭാവിക്കും ഗുണംചെയ്യും എന്നൊരു ചിന്ത പങ്കിടുകയാé്.

വിലയേറിയ രണ്‍ടു മാസങ്ങള്‍ പിന്നിടുന്നു. ഭിന്നിച്ചു നിന്നാല്‍ ദുര്‍ബലമാകും, ഒറ്റപ്പെട്ട ശബ്ദം മുഖരിതമാകില്ല എന്ന ചിന്തയോടെ ഇപ്പോള്‍ മരവിച്ച്കിടക്കുന്ന ഫൊക്കാനയെ ഉണര്‍ത്തി ഊര്‍ജ്ജസ്വലമാക്കേണ്‍ട ഉത്തരവാദിത്വം ഇതിലെ അംഗങ്ങള്‍ക്കും ഇപ്പോള്‍ ഉള്ള നേതൃതത്തിനുമുണ്‍ട.്

ഒരു ഭരണസമിതിയെ ചരിത്രം വിലയിരുത്തുന്ന
ത  ഉത്തരവാദിത്വം  സമാധാനപരമായി അടുത്ത നേതൃത്വത്തെ ഏല്‍പ്പിച്ച് പ്രസ്ഥാനത്തിന്റെ പാത സുഗമമാക്കുമ്പോഴാണ് എന്ന വസ്തുത മറക്കാതിരിക്കുക.

കാര്യശേഷിയും കര്‍മ്മശേഷിയുമുള്ള നേതാക്കളാല്‍ അനുഗ്രഹീതമായ ഫൊക്കാനയില്‍ ഇപ്പോള്‍ ഉണ്‍ടായിരിക്കുന്ന ആശയകുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളും കൂറുമുന്നണിളും പരസ്പര സഹകരണവും വിട്ടുവീഴ്ച മനോഭാവവും കാണിച്ച്ഒക്‌ടോബര്‍ 15-നു മുമ്പ് തന്നെ പ്രശ്ങ്ങള്‍ പരിഹരിച്ച് 2016-2018 ലെ ഫൊക്കാനയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്‌ടോബര്‍ 15-നു നിര്‍വ്വഹിക്കാന്‍ സാധിക്കും എന്ന ലക്ഷ്യം മുന്നില്‍ കണ്‍ട് ചര്‍ച്ചകള്‍ മുന്നോട്ടു നയിക്കുക. 

Join WhatsApp News
thomasjohn@gmail.com 2016-08-24 14:30:32
When people questions what is wrong then why make them a bad person?  Thampy Chacko never stood for what is wrong...just think why he won the casender in court?? Because he was RIGHT!  When people try to cheat the system then there will be people to look the other way...but a true leader is someone who stands for what is right....map is such a poor example of leadership.   Fokana split because they realized that they couldn't get the control they wanted...so they left....come on people stop with this comments....do something for the good...and stop worry about age...age is just a number...why people like Bernie sanders??? He is old...but he was a true leader
maveli philededlphia 2016-08-24 11:38:50
can you tell me , what Mr.Thampi chacko has done for malayalee community? From MAP he made PAMPA. From fokana he forced to  give  birth to fomaa since he could not agree on things..So now you are saying- He can make fokana strong. is this possible.? Make him president, otherwise he will divide FOKANA again.. The times for these organisations are done. who cares.. 
Wellwisher 2016-08-24 13:56:54
Thampy Chacko, you are so old to lead FOKANA. Convention in Philadelphia is a good idea and give a chance to younger generations like Sudha Kartha or George Olickal to become president. Please save FOKANA from an another split.
Donald 2016-08-25 03:43:35
You should shut down FOKANA and work for me.  When I become President, the  first thing I am going to do is to shut your shitty organization and deport you guys  America has only one President and that is me.  We don't need too many presidents. I invited Bernie Sanders but he is still hanging around with that Hillary. He cannot do anything but still he like to hang around with women.  He is just like me likes women.  Hell with your FOKANA.  I don't want to hear anything about your crap until the election over.  
vincent emmanuel 2016-08-26 12:19:12
Mr.Thampy chacko spend his entire life helping others. The first marthoma church was bought under his leadership.You can call him anytime. He is a peoples person. He has spend a lifetime for social service. It wasnot his fault that he was given bad advise when Mr. Sasidharan Nair went to his house. He could have any kind of agreement and anything he wanted from Fokana at that time. He fought for principles. So it is time that we reward his oyalty and service to this organisation. That being said" Give this man an opportunity". Mr. Madhavan Nair can always wait for another time. vincent emmanuel Philadelphia.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക