Image

സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നു

Published on 21 August, 2016
സിദ്ദിഖും ലാലും വീണ്ടും ഒന്നിക്കുന്നു
സിദ്ദിഖും ലാലും വീണ്ടും ഒരുമിക്കുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാല്‍ അഭിനയിക്കുന്നു. ഇതാദ്യമായാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ ലാല്‍ അഭിനയിക്കുന്നത്. ഫുക്രി എന്ന ചിത്രത്തിലാണ് ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് തിരക്കഥയെഴുതി ലാാല്‍ സംവിധാനം ചെയ്ത കിംഗ് ലയറില്‍ ലാല്‍ അഭിനയിച്ചിരുന്നു. ഫുക്രിയില്‍ ജയസൂര്യയാണ് നായകന്‍. വിജയ് ഉലകനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക