Image

മരുഭൂമിയിലെ ആന ഇനി തമിഴ് പറയും

Published on 21 August, 2016
മരുഭൂമിയിലെ ആന ഇനി തമിഴ് പറയും

മരുഭൂമിയിലെ ആന മലയാളികളുടെ മനസ്സ് കീഴടക്കിയ ചിത്രം ഇനി തമിഴിലേയ്ക്ക് ചുവടുവയ്ക്കുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്ത മരുഭൂമിയിലെ ആന തമിഴിലെടുക്കുമ്ബോള്‍ നായകന്‍ യുവതാരം ബോബി സിംഹയാണ് തമിഴില്‍ അറബിയാകുന്നത്.

ഖത്തറിലെ ഒരു അറബിയുടെയും നാട്ടില്‍ നിന്ന് ഗള്‍ഫിലേയ്ക്ക് പറക്കുന്ന സുകുവിന്റെയും കഥയാണ് ഹാസ്യത്തിന്റെ രൂപം കലര്‍ത്തി ചിത്രം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക